Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]
“അയ്യേ...!!” അഞ്ചന ദേഷ്യത്തോടെ അയാളെ നോക്കിക്കൊണ്ട് രണ്ട് ചെവിയും പൊത്തി പിടിച്ചു. കഠിന വെറുപ്പും അവളുടെ മുഖത്ത് നിറഞ്ഞു. പക്ഷേ എന്റെ മുഖത്ത് നോക്കിയ അവളുടെ മുഖത്ത് പെട്ടന്നൊരു നാണം പടർന്നു പിടിക്കുന്നത് കണ്ടു. ഉടനെ അവള്‍ തല താഴ്ത്തി.
“ഞാൻ എന്തായാലും പോട്ടെ. ഇന്നത്തെ ജോലി ആറ് മണി ആയാലും തീരില്ല.” അയാൾ ചൂടില്‍ പറഞ്ഞു. സ്വന്തം ഭാര്യ അടുത്ത് നില്‍ക്കുന്നു എന്ന് പോലും നോക്കാതെ ഇനിയും എന്തൊക്കെയോ പച്ചയായി പറഞ്ഞിട്ടാണ് അയാൾ ലിഫ്റ്റിൽ കേറി പോയത്.
ഞാൻ ഇതൊക്കെ കേട്ട് വായും പൊളിച്ച് നിന്നു പോയി. അയാൾ പോയിട്ട് കുറെ കഴിഞ്ഞിട്ടും ഞാൻ അങ്ങനെ തന്നെ നിന്നു.
“എഡാ...!!” അവള്‍ ദേഷ്യത്തില്‍ വിളിച്ചപ്പം ആണ് സ്വബോധം വന്നത്. ഞാൻ അവളെ നോക്കി. അയാൾ പറഞ്ഞ ഓരോ കാര്യവും എന്നില്‍ ചെറിയ ദേഷ്യത്തെ സൃഷ്ടിച്ചെങ്കിലും ഏറിയ വാക്കുകളും എന്റെ അരയില്‍ ഒരു തരിപ്പിനെ ആണ് സൃഷ്ടിച്ചത്.
“അയാള്‍ പറഞ്ഞതിനെ ആസ്വദിച്ച് കേട്ടു നിൽക്കാൻ നിനക്ക് നാണമില്ലേ?” അവള്‍ എന്നോട് ദേഷ്യപ്പെട്ടു.
“ഞാൻ ആസ്വദിച്ചൊന്നൂമില്ല.” ഒരു ചമ്മലോടെ ഞാൻ പറഞ്ഞു.
“ആണോ?” പെട്ടന്ന് അവള്‍ ചിരിച്ചു. “ആസ്വദിച്ചില്ല എന്ന് നിന്റെ താഴെ അവനോട് പറ.” എന്റെ താഴെ നോക്കി പറഞ്ഞിട്ട് അവള്‍ പിന്നെയും ചിരിച്ചു.
ശേഷം എന്റെ കൈയിൽ നിന്നും ചാവിയെ വാങ്ങിച്ചു പിടിച്ച ശേഷം, എന്റെ ഫ്ലാറ്റ് ഡോറിനെ തുറന്ന് അവള്‍ നാണത്തോടെ അകത്തേക്ക് ഓടിപ്പോയി.
ഞാൻ എന്റെ താഴെ നോക്കി. അവന്‍ ഷോട്ട്സിനെ നല്ലതുപോലെ തള്ളി പിടിച്ചു കൊണ്ട് നിന്നു. എനിക്ക് നാണക്കേടുണ്ടായി.
ഞാനും
💬 Comments
View all comments