0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust] [Climax]

Author : Erosgol Read All Parts 2690

പറഞ്ഞതും അവളുടെ ദേഷ്യം മാറി അവള്‍ ചിരിച്ചു.

“നി അവരെയൊക്കെ നോക്കിയപ്പോ എനിക്ക് ശെരിക്കും അസൂയ തോന്നി. ദേഷ്യവും വന്നു. എത്ര കഷ്ടപ്പെട്ട് ഞാൻ സമയം തള്ളിനീക്കി എന്നറിയോ നിനക്ക്. എങ്ങനെയെങ്കിലും എന്റെ ഈ കള്ളനെ അവിടെ നിന്ന് പുറത്തേക്ക്‌ കൊണ്ടു വരാൻ ഞാൻ ആശിച്ചു പോയി.” അവള്‍ ചുണ്ട് കോട്ടി പറഞ്ഞു.

ഞാൻ പിന്നെയും ചിരിച്ചതും അവൾ കുനിഞ്ഞു വന്ന് എന്റെ ചുണ്ടില്‍ കടിച്ചു പിടിച്ചു. ഞാൻ ഇക്കിളി കാട്ടിയതും അവള്‍ എന്നെ വിട്ടിട്ട് ചിരിച്ചു.

ഉടനെ ഞാൻ അവിടേ സംഭവിച്ച കാര്യങ്ങൾ മുഴുവനും അവളോട് പറഞ്ഞതും അവള്‍ കലിയിൽ എന്റെ മുകളില്‍ നിന്നും എഴുനേറ്റ് ദേഷ്യത്തില്‍ വിരണ്ടു നടന്നു.

ഞാനും എഴുനേറ്റ് പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചതും അവളുടെ ടെൻഷൻ വിട്ടു മാറുന്നത് ഞാൻ അറിഞ്ഞു.

“അവള്‍ നിനക്ക് മെസേജ് ചെയ്താല്‍ അവളെ ഞാൻ കൊല്ലും, നോക്കിക്കോ..” പല്ല് ഞെരിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

“എന്റെ ചക്കര കുട്ടി അതിനെ മറന്നു കള. അവള്‍ മെസേജ് ചെയ്താൽ എനിക്ക് താല്‍പര്യം ഇല്ലെന്ന് ഞാൻ പറയാം.” ഞാൻ ആശ്വസിപ്പിച്ചു.

പെട്ടന്ന് തിരിഞ്ഞു നിന്ന് അവളെന്നെ കെട്ടിപിടിച്ചു. എന്നിട്ട് ഉമ്മ തന്നു.

“എനിക്ക് നിന്നെ വിശ്വസമ... പക്ഷേ എന്നാലും അവള്‍ കാണിച്ച് തന്നപ്പോ നിന്റെ മനസ്സ് ഉലഞ്ഞ് പോയില്ലേ? നീ നോക്കിയിരുന്ന് ആസ്വദിച്ചു പോയില്ലേ? നിങ്ങൾ രണ്ടും മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നെങ്കില്‍ അവൾ മൊത്തം സൗന്ദര്യവും കാണിച്ച് തന്ന്‌ നിന്നെ പൂര്‍ണമായി വശീകരിച്ചേനേ.” എന്റെ മുടിയില്‍ തഴുകി അസൂയയും അനുകമ്പയും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു. “ചിലപ്പോ നീയും അതിൽ വീഴില്ലായിരുന്നു എന്ന് എന്റെ ഈ കള്ള കുട്ടിക്ക് തറപ്പിച്ച് പറയാൻ കഴിയുമോ?” അവള്‍ കുറ്റപ്പെടുത്താതെ സാധാരണ ഗതിയിലാണ് ചോദിച്ചത്.

അവള്‍ പറഞ്ഞത് ശെരിയാണ്. നസീമ കാണിച്ചു തന്നപ്പോ ഞാൻ കണ്ട് ആസ്വദിച്ചു. എന്നിട്ട് ആരെങ്കിലും ഞങ്ങളെ കാണുന്നുണ്ടോ എന്നാണ് ഞാൻ തിരഞ്ഞത്. അതിനുശേഷം മാത്രമാണ് കുറ്റബോധം തോന്നിയത്‌. അപ്പോ മറ്റാരും ഇല്ലായിരുന്നെങ്കിൽ എന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമായിരുന്നു എന്ന് എനിക്കും അറിയില്ലായിരുന്നു.

“ആരായാലും സൗന്ദര്യവും രഹസ്യ ഭാഗങ്ങളേയും

💬 Comments

View all comments