Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
പുണരാൻ എന്റെ കൈയും മനസ്സും വെമ്പി. കോടി ചുംബനങ്ങൾ കൊണ്ടവളെ മൂടാൻ ഞാൻ കൊതിച്ചു.
അവള്‍ക്ക് മുന്നില്‍ മുട്ടുകുത്തി അവളെ കെട്ടിപിടിച്ചു കൊണ്ട് ആർത്തു കരയാൻ എന്റെ ഉള്ളം കല്പിച്ചു. എന്റെ കണ്ണുനീര്‍ കൊണ്ട് എന്റെ മാലാഖയുടെ പാദങ്ങളെ കഴുകാനും ഞാൻ ഒരുങ്ങി.
“എന്നെ പുറത്താക്കീട്ട് നി വാതിൽ പൂട്ടും, അല്ലേടാ..?” രണ്ട് മുഷ്ടിയും ചുരുട്ടി പിടിച്ചുകൊണ്ട് അവൾ ദേഷ്യത്തില്‍ ചീറി.
അവളുടെ ആ മുഷ്ടി ചുരുട്ടിയുള്ള നില്‍പ്പും, തോളും തലയും മാത്രം അല്‍പ്പം മുന്നോട് തള്ളി പിടിച്ചിരുന്ന രീതിയും, ചുണ്ട് കൂര്‍പ്പിച്ച് കോട്ടിയിരുന്ന കാഴ്ചയും....., എല്ലാം കണ്ട് ചിരിയും സ്നേഹവും വര്‍ധിക്കുകയാണ് ചെയ്തത്... കടുത്ത പ്രണയമാണ് എന്നില്‍ നിറഞ്ഞ് പുറത്തേക്ക് വ്യാപിച്ചത്.
പൊട്ടി വന്ന ചിരിയും സന്തോഷവും അടക്കാൻ കഴിയാതെ ഞാൻ പൊട്ടി പൊട്ടി ചിരിച്ചു.
“എന്നെ നി കളിയാക്കും അല്ലേടാ...?” വിളിച്ചു കൂവി കൊണ്ട് അവള്‍ എന്റെ മേല്‍ ചാടി വീണു.
എന്റെ കഴുത്തിൽ ചുറ്റി പിടിച്ചുകൊണ്ട്... രണ്ട് കാലും എന്റെ അരയിൽ ചുറ്റി മുറുക്കി പിടിച്ചു കൊണ്ട്.... എന്റെ കവിളും ചെവിയും താടിയും എല്ലാം കടിച്ചു പറിക്കാൻ അവള്‍ ശ്രമിച്ചു.
അപ്പോഴും പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ മുഖത്തെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി അവളുടെ പല്ലുകളിൽ നിന്ന് രക്ഷപ്പെടാന്‍ ഞാനും ശ്രമിച്ചു കൊണ്ടിരുന്നു.
എന്നെ എന്തൊക്കെയോ ഭീഷണിപ്പെടുത്തി കൊണ്ട് അവൾ എന്നെ കടിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
എന്നെ രക്ഷിച്ച എന്റെ മാലാഖയുടെ ആ കളി ഭീഷണി കൂടെ കേട്ടതും എന്റെ ചിരി അടക്കാനും കഴിഞ്ഞില്ല.
അവസാനം, എന്റെ അഞ്ചന കൂടുതൽ ദേഷ്യത്തില്‍ വായും നല്ലോണം തുറന്നു പിടിച്ചിട്ട് എന്റെ എവിടെയെങ്കിലും ഒരു കടി എങ്കിലും തരണം എന്നപോലെ ആവേശം കൂടി ശ്രമിച്ചു കൊണ്ടിരുന്നു.
അവസാനം ഒരു കൈ അവളുടെ ചന്തിക്ക് അടിയിലൂടെ കുറുകെ താങ്ങി എന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അവളുടെ ഇടുപ്പിൽ ഞാൻ ഇക്കിളി കാട്ടി. ഉടനെ ചിരിച്ചുകൊണ്ട് അവളെന്റെ കഴുത്തിൽ ചുണ്ടുകള്‍ കൊണ്ട് കടിച്ചു പിടിച്ചിട്ട് പമ്മി കിടന്നു.
“ഇക്കിളി ആവുന്നെടി എന്റെ ചക്കരെ..!” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും അവളുടെ ചുണ്ടുകള്‍ എന്റെ കഴുത്തിനെ മോചിപ്പിച്ചു.
ശേഷം എന്റെ കഴുത്തിനെ മുറുകെ കെട്ടിപിടിക്കുകയും എന്റെ വലത് കഴുത്തിൽ മുഖം അമര്‍ത്തി വച്ചുകൊണ്ടും അവള്‍ കിടന്നു. അവളുടെ കാലുകൾ അപ്പോഴും എന്റെ ഇടുപ്പിനെ വരിഞ്ഞു ചുറ്റി പിടിച്ചിരുന്നു.
ചന്തിക്കടിയിലൂടെ എന്റെ കൈകളെ വളച്ച് അവളെ താങ്ങി എന്നോട് അമർത്തി
💬 Comments
View all comments