0%

Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]

Author : Erosgol Read All Parts 4.4K

ഞാൻ അവൾട അരപ്പാവാടയ്ക്ക് അകത്തൂടെ കൈയിട്ട് ചന്തിക്ക് ഒരു നുള്ള് കൊടുത്തു കൊണ്ട്‌ വിളിച്ചു.

“ഈ കള്ളന്‍ എപ്പളും എന്റെ ഡ്രസിനകത്ത് കൈയിട്ടാണല്ലൊ നുള്ളുന്നത്?”  ചേച്ചി അല്‍പ്പം ഗൗരവം നടിച്ച് പറഞ്ഞു.

“എന്തേ.. ഇഷ്ടപ്പെട്ടില്ലേ?” ഷഡ്ഡിക്ക് മുകളിലൂടെ തടവിക്കൊണ്ട് ഞാൻ ചോദിച്ചു. പക്ഷേ പിന്നെയും എന്റെ കഴുത്തിൽ അവള്‍ മുഖം വച്ചു കിടന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല.

ചിലപ്പോ ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടു കാണില്ല എന്നു കരുതി ഞാൻ എന്റെ കൈ എടുത്തു മാറ്റി.

കുറെ കഴിഞ്ഞതും അവള്‍ ദേഷ്യത്തില്‍ ചോദിച്ചു, “ബീച്ചിൽ വച്ച് നി എന്തിനാ മറിയേച്ചിട അവിടെയെല്ലാം നോക്കിയത്..?”

അതുകേട്ട് ഞാൻ ചിരിച്ചു.

“എന്റെ ചേച്ചി... അവിടെ ബീച്ചിൽ ഉണ്ടായിരുന്ന എത്ര പേരാ നിങ്ങൾ രണ്ടുപേരെയും നോക്കി വെള്ളം ഇറക്കിയതെന്ന് അറിയാമോ...? എന്നിട്ട് ഞാൻ നോക്കിയത് മാത്രമാണോ കുറ്റമായത്?”

“മറ്റുള്ളവരുടെ കാര്യമൊന്നും എനിക്ക് അറിയേണ്ട.. നിന്റെ കാര്യമാ ഞാൻ ചോദിച്ചത്‌...” അവള്‍ ദേഷ്യം മാറാതെ പറഞ്ഞു.

ഞാൻ ആശങ്കയോടെ അവളെ തന്നെ നോക്കി കിടന്നു. ഒടുവില്‍ അവൾട മുഖത്ത് ഉണ്ടായിരുന്ന ദേഷ്യം മാറി ടെൻഷൻ നിറഞ്ഞു.

“വിക്രം.. പിന്നേ... ഞാൻ നിന്നോട് ഇങ്ങനെ ഒന്നും പറയാൻ പാടില്ല എന്നറിയാം. പക്ഷേ പറയാതിരിക്കാനും എനിക്ക് കഴിയുന്നില്ല.”

“എന്തു പറയാതിരിക്കാന കഴിയാത്തത്?” ഞാൻ ചോദിച്ചു.

പക്ഷേ മറുപടി പറയാതെ അവള്‍ വെറുതെ കിടന്നു.

“പറയടി കരങ്ങി.” അതും പറഞ്ഞ്‌ അവളുടെ രണ്ട് എളിയിലും ഞാൻ ഇക്കിളി കാണിച്ചതും, അവൾ ചിരിച്ചുകൊണ്ട് എന്റെ മുകളില്‍ തന്നെ മലര്‍ന്നു കിടന്നു.

അവൾ അങ്ങനെ കിടന്നപ്പോ പാവാട നന്നായി മുകളിലേക്ക് ചുരുണ്ട് കേറി

💬 Comments

View all comments