Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
ബ്ലാങ്കറ്റ് എന്റെ നെഞ്ച് വരെ മൂടി കിടന്നു. മുള്ളാന്‍ മുട്ടി ബ്ലാങ്കറ്റിനെ തള്ളി കൊണ്ട് എന്റെ സാധനം കുത്തനെ നില്‍ക്കുന്നത് ഞാൻ അറിഞ്ഞു.
എങ്ങനെയോ കണ്ണ് തുറന്നു നോക്കിയത് അവളുടെ പുഞ്ചിരിക്കുന്ന മുഖത്ത്. അത് കണ്ടതും മനസ്സിൽ ആഹ്ലാദം നിറഞ്ഞ് ഞാനും വലുതായി പുഞ്ചിരിച്ചു.
കുളിയൊക്കെ കഴിഞ്ഞ്, ഞാൻ എടുത്തു കൊടുത്ത ഫുൾ സ്ലീവ് ബനിയനും ഒരു മുക്കാല്‍ പാന്റും അവള്‍ അണിഞ്ഞിരുന്നു.
“സമയം ഏഴ് കഴിഞ്ഞു, നമുക്ക് ഓഫീസില്‍ പോകണ്ടേ..?” അവൾ ചോദിച്ചു. “പിന്നേ ഇന്ന് നിനക്കൊരു മീറ്റിംഗ് ഉള്ളതല്ലേ?”
“ഓഫീസില്‍ പോണം..”
ഞാൻ പറഞ്ഞതും ബ്ലാങ്കറ്റിനെ കുത്തി പിടിച്ചു നില്‍ക്കുന്ന എന്റെ സാധനത്തെ നോക്കി അവള്‍ ചിരിച്ചു.
“വെറുതെ നമ്മുടെ ബെഡ്ഡിൽ മുള്ളാതെ എന്റെ മോന്‍ വേഗം ബാത്റൂമിലേക്ക് പോയാട്ടെ..!!” അവള്‍ ചിരിയോടെ പറഞ്ഞു.
നമ്മുടെ ബെഡ് എന്ന് പറഞ്ഞത് കേള്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു.
“നി കണ്ണടയ്ക്ക്.. ഞാൻ ബാത്റൂമിലേക്ക് പോട്ടെ..” അല്‍പ്പം ജാള്യതയോടെ ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.
“നിനക്കതിന് എന്നു മുതലാ നാണമൊക്കെ തുടങ്ങിയത്..?” അവസാനം ചിരി നിർത്തി അവള്‍ ചോദിച്ചു.
“പോടി പൂച്ച കുട്ടി....” ഞാൻ ചിരിച്ചു. “രാത്രി മാത്രം എനിക്ക് നാണമില്ലാ...! പക്ഷെ പകലൊക്കെ കൂട്ടിന് ആളില്ലെങ്കിൽ മാത്രം എനിക്ക് നാണമാ”
“മതി.. മതി... വേഗം എണീറ്റേ..” അതും പറഞ്ഞ് ബ്ലാങ്കറ്റിനെ അവൾ വലിച്ചു മാറ്റിയതും എന്റെ സാധനത്തെ പൊത്തി പിടിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ബാത്റൂമിലേക്ക് ഓടി. അവൾ ഉറക്കെ ചിരിച്ചു.
*************
അഞ്ചനയ്ക്ക് ഓഫീസില്‍ എല്ലാം സെറ്റാക്കി കൊടുത്ത ശേഷം ഞാനും മറിയയും ഒരുമിച്ചാണ് ഇറങ്ങിയത്. മറിയ അവളുടെ വണ്ടി എടുക്കാതെ എന്റെ വണ്ടിയില്‍ തന്നെ കേറി. ഒന്നും പറയാതെ ഞാനും വണ്ടി എടുത്തു.
“എടാ വിക്രം..?” അല്‍പ്പം കഴിഞ്ഞ് മറിയ വിളിച്ചു. ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു.
“എടാ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ നി എന്നോട് ഇങ്ങനെ പിണങ്ങിയിരിക്കുന്നത്..?” വിഷമത്തോടെ അവള്‍ ചോദിച്ചു.
“അതിനു ഞാൻ പിണങ്ങീല്ലല്ലൊ!!”
“കമ്പനി കാര്യങ്ങള്‍ക്ക് മാത്രമല്ലേ എന്നോട് നി സംസാരിക്കാറുള്ളത്!”
അതിന് മറുപടി ഞാൻ പറഞ്ഞില്ല.
“അഞ്ചനയോട്
💬 Comments
View all comments