Chapter Title : അഞ്ചന ചേച്ചി 6 [Eros - God of Lust]
നമ്മുടെ ആ കാര്യം പറഞ്ഞത് കൊണ്ടാണോ നി പിണങ്ങിയത്?” ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ ചോദിച്ചു.
മറുപടിയായി അവളെ ഞാൻ ദേഷ്യത്തില്‍ നോക്കി.
“അത്.. പിന്നെ... ഞങ്ങൾ പരസ്പരം ഓരോ കാര്യങ്ങളെ പറഞ്ഞു വന്നപ്പോ... എന്റെ എല്ലാ കാര്യവും ഞാൻ പറഞ്ഞു പോയി. സത്യത്തിൽ... നിന്റെ മേല്‍ അവള്‍ക്ക് കൂടുതൽ സ്വാധീനം ഉണ്ടെന്ന ചിന്തയും, നി അവളെ ഇത്രയധികം സ്നേഹിക്കുന്ന കാര്യവും എല്ലാം എന്നെ ശെരിക്കും അസൂയാലുവാക്കി. അതുകൊണ്ട് നി എന്റെ ശരീരത്തെ എങ്കിലും സ്നേഹിച്ചു എന്ന കാര്യത്തെ അവളോട് പറഞ്ഞപ്പോൾ മാത്രമാണ് ആ അസൂയ മാറിയത്. സോറിടാ...!!” ചെയ്ത കാര്യത്തെ ഓര്‍ത്തു അപമാനിതയായത് പോലെ അവള്‍ പറഞ്ഞു.
ഒരു ദീര്‍ഘ നിശ്വാസം ഉതിർത്തു കൊണ്ട് ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു.
“പക്ഷേ അവളോട് പറഞ്ഞതിൽ എന്താണ് കുഴപ്പം..?” മറിയ പെട്ടന്ന് ചോദിച്ചു. “അവൾ നിന്റെ ഭാര്യ ഒന്നുമില്ലല്ലോ?! പിന്നെ അവളെ കെട്ടാനും അവള്‍ ഇതുവരെ സമ്മതിച്ചിട്ടുമില്ല.” മറിയ ഗൗരവത്തിൽ പറഞ്ഞു.
അഞ്ചന എന്നെ കെട്ടില്ല എന്ന് ഇവൾക്കെങ്ങനേ അറിയാം? അഞ്ചനയാണോ പറഞ്ഞത്? അപ്പൊ ഒറ്റ കാര്യം വിടാതെ ഇവർ എല്ലാം ചർച്ച ചെയ്യുകയാണോ? എനിക്ക് പെട്ടന്ന് ദേഷ്യം കേറി, പക്ഷേ ആ ദേഷ്യം ആരോടാണെന്ന് മാത്രം മനസ്സിലായില്ല.
“കെട്ടാൻ സമ്മതിക്കില്ലെങ്കിലും എന്റെ മനസ്സിൽ അഞ്ചന തന്നെയാണ് എന്റെ ഭാര്യ. എനിക്ക് അവളുടെ സ്നേഹം കിട്ടുന്നുണ്ട്.. അതുകൊണ്ട് ഞാൻ ഇങ്ങനെ തന്നെ ജീവിച്ചോളാം.” ദേഷ്യത്തില്‍ ഞാൻ ചീറിയതും മറിയ പെട്ടന്ന് ഞെട്ടി പിന്നോട്ട് ആഞ്ഞു.
ഒന്നും സംസാരിക്കാന്‍ കഴിയാതെ അവള്‍ വായ അടയ്ക്കുകയും തുറക്കുകയും മാത്രം ചെയ്തു.
“പിന്നേ നി അഞ്ചനയോട് അങ്ങനെ പറഞ്ഞത് കുഴപ്പമില്ലെങ്കിൽ, അതേ കാര്യങ്ങളെ ഞാൻ നിന്റെ ഭര്‍ത്താവിനോട് പറഞ്ഞാലും കുഴപ്പമുണാടാവില്ല, അല്ലേ? നിന്റെ അനുവാദം ഇല്ലാതെ നിന്റെ ഏതെങ്കിലും കൂട്ടുകാരിയോട് ഞാൻ പറഞ്ഞിരുന്നെങ്കിൽ നി സഹിക്കുമായിരുന്നോ?”
കലി അടങ്ങാതെ ഞാൻ ചോദിച്ചതും അവള്‍ പേടിയോടെ നോക്കിയിരുന്നു.
“അന്ന് നമ്മൾ പൂര്‍ണമായ സെക്സ് ചെയ്യാൻ ഒരുങ്ങിയതാണ്, പക്ഷേ നിന്റെ കുറ്റബോധവും നിന്റെ മാനസിക അവസ്ഥയും മനസിലായത് കൊണ്ട് ഞാനായിട്ട് ഒഴിഞ്ഞുമാറി. എന്നാല്‍ നമ്മൾ മാത്രം
💬 Comments
View all comments