0%

Chapter Title : അന്ധകാരം 4 [RDX-M]

Author : RDX-M Read All Parts 1.7K

കണ്ടില്ല…. പിന്നെ നല്ല ക്ഷീണം ഉണ്ടായിരുന്നു അവിടെ കിടന്ന് നല്ല പോലെ ഉറങ്ങി….”

“ എന്താ ഇന്നലെ രാത്രി വന്ന് എന്നോ…”

രേവതി ഒരു ഞെട്ടലോടെ അവനെ നോക്കി …

അതെ എന്ന് അവൻ തല കുലുക്കി….

അവൻ അതെ എന്ന് തല ആട്ടിയതും രേവതിയും പ്രിയയും പരസ്പരം നോക്കി.. പ്രിയ എന്തോ പറയാൻ തുനിഞ്ഞതും രേവതി അരുത് എന്ന് കണ്ണ് കൊണ്ട് വിലക്കി….

എന്നാല് രേവതി കണ്ണ് കൊണ്ട് ഗോഷ്ടി കാണിക്കുന്നത് മഹി നല്ലപോലെ കണ്ടിരുന്നു…

രേവതി എന്താണ് ഉദ്ദേശിച്ചത് എന്ന് അവന് മനസിലായി അവനും അതു കണ്ടില്ല ഇന്ന് നടിച്ചു കഴിപ്പു തുടർന്നു..,

“ അമ്മായി ഇപ്പൊൾ  തറവാട്ടിൽ എങ്ങും പോകാർ ഇല്ലേ… ഞാൻ അന്ന് അവസാനം ആയി പോയതാ “…

ആ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് മഹി അമ്മായിയെ നോക്കി…

“ ഇല്ലട…ഞാനും അന്ന് ആണ് പോയത്…എനിക്ക് അവിടെ വിലക്ക് അല്ലേ…അന്നു തന്നെ പോയത് തന്നെ അമ്മ നിർബന്ധിച്ച് കൊണ്ട് പൊയ്തല്ലേ”….

രേവതി പറഞ്ഞു നിർത്തിയതും മഹി അതിനു പകരം ഒന്ന് മൂളിയതെ ഉള്ളൂ…കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ എന്ന് അവന് നല്ലപോലെ അറിയാം

അവൻ കഴിച്ചു കഴിഞ്ഞ് കിടക്കാൻ ആയി പോയി… പോകുന്ന പോക്കിൽ പ്രിയ ഒരു ഗുഡ് നൈറ്റ് പറഞ്ഞു എങ്കിലും അവൻ അതിനു മൂളി അകത്തേക്ക് പോയി….

അതു അവളിൽ ഒരു ചെറിയ വിഷമം ഉണ്ടാക്കി എങ്കിലും അവള് അതു കാര്യം ആക്കാതെ അവളുടെ റൂമിലേക്ക് പോയി….

***

മഹി നേരേ റൂമിൻ്റെ ഡോർ ലോക് ചെയ്ത് കട്ടിലിലേക്ക് ചെന്ന്

💬 Comments

View all comments