0%

Chapter Title : അങ്ങിനെ ഒരവധിക്കാലത്ത് [Logan]

Author : logan Read All Parts 562

മറന്നു. ഇനി വേണം പെണ്ണുകെട്ടാൻ. അമ്മ എനിക്കു പെണ്ണ്  നോക്കുന്നുണ്ട്... ഇനി നാട്ടിൽ വരുമ്പോൾ എല്ലാം ഒത്തിണങ്ങി വന്നാൽ കെട്ടണം.

കഴിഞ്ഞ തവണ നാട്ടിൽ അവധിക്ക്  വന്നപ്പോളാണ്  പത്തിൽ കൂടെ പഠിച്ച ഒരു ഗഡീനെ കണ്ടതും, സ്കൂൾ ഫ്രണ്ട്‌സ് ന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടെന്നും അറിഞ്ഞത്. അങ്ങിനെ ആ ഗഡി എന്നെയും ഗ്രൂപ്പിൽ ചേർത്തു . പഴയ സഹപാഠികൾ ഒള്ള ഒരു ചാറ്റ് ഗ്രൂപ്പ്‌. ജോലിയും തിരക്കും കാരണം ഞാൻ അത്ര ആക്റ്റീവ് മെമ്പർ അല്ലായിരുന്നു ഗ്രൂപ്പിൽ. വല്ലപ്പോഴും ഒരു ഹായ് ഹലോ... അത്രമാത്രം.

അങ്ങിനെ മുന്നോട്ടു പോകുമ്പോഴാണ് കൂടെപഠിച്ച ഒരുത്തി എനിക്ക് പേർസണൽ മെസ്സേജ് അയച്ചത്.

" ഡാ സിദ്ധു .. എന്നെ ഓർമ്മയുണ്ടോ ?"

ആദ്യം പ്രൊഫൈൽ ഫോട്ടോ നോക്കി. ഒരു പിടിയും കിട്ടണില്ല, ഒത്തിരി മെംബേർസ് ഉണ്ട്, അതിൽ കൂടെ പഠിച്ച  പലരുടെയും പേരുപോലും ഞാൻ ഓർക്കണില്ല. ഞാൻ സോറി പറഞ്ഞു. കൊല്ലം കൊറേ ആയല്ലോ സ്കൂൾ ലോകം വിട്ടിട്ട്. എങ്കിലും അവൾ എന്നെ ഓർക്കുന്നുണ്ടെന്നു പറഞ്ഞു. ഞാൻ അന്നും പുലിയായിരുന്നു ല്ലോ... ?

റെന്നി... അതാണ് അവളുടെ പേര്, വിവാഹിത. രണ്ട് കുട്ടികളുടെ മാതാവ്. ജോലിക്കൊന്നും പോണില്ല, കെട്ടിയോൻ രാവിലെ ജോലിക്ക് പോകും, പിന്നെ പിള്ളേർ സ്കൂളിൽ പോയാൽ അവൾക്ക് ചാറ്റിങ്  ആണ് പണി. പണ്ട് ഇവളെയൊന്നും നോക്കിയിട്ട് കൂടെയില്ല. പക്ഷേ ഇവളൊക്കെ ഇപ്പൊ വളർന്നു ഒടുക്കത്തെ ഗ്ലാമർ ആയിപോയി.

ഹായ് ഹല്ലോയിൽ തുടങ്ങിയ ചാറ്റിംഗ് ഫോട്ടോസും വിഡിയോസും കഴിഞ്ഞിപ്പോ  വീഡിയോ കാളിങ് വരെയെത്തി. സത്യം പറഞ്ഞാൽ ഒരു അവിഹിത സെറ്റപ്പ്. 

💬 Comments

View all comments