0%

Chapter Title : അങ്ങിനെ ഒരവധിക്കാലത്ത് [Logan]

Author : logan Read All Parts 564

ചോദിച്ചു

ഒരു 36 അത്രേം തോന്നിയെനിക്ക്... ഞാൻ സൈസ് കുറച്ചു പറഞ്ഞു

"38 ഉണ്ടെടാ."... അവൾ പറഞ്ഞു

''38... ഓ.... ശോ അത്രേം വലുതാണോ....ഹ്മം കെട്ടിയോൻ നല്ല കൈപ്പണി ആണല്ലേ... കൊച്ചു ഗള്ളി... ''ഞാനവളെ ഒന്നിളക്കി നോക്കി.

" പോടാ ഊളെ...രണ്ട് മക്കളെ പെറ്റില്ലേ. പിള്ളേരുടെ പാലു കുടിയും ഒക്കെ ആവുമ്പോൾ അങ്ങിനാ " അവൾ പറഞ്ഞു.

" പിള്ളേര് മാത്രേ കുടിച്ചോളോ... നിന്റെ കെട്ടിയോൻ കുടിക്കാറില്ലേടീ ?

‌" ഓ.. ഇപ്പൊ അങ്ങേർക്കു ഇതൊക്കെ മടുത്തു,പുള്ളിയ്ക്ക് ഓഫീസിൽ ഇഷ്ടം പോലെ സുന്ദരികൾ ഉണ്ട് ജോലിക്ക് ...ഇപ്പൊ അതുമതി. " അത്രേം പറഞ്ഞവൾ ഒരു സങ്കട സ്മൈലി അയച്ചു.

ലഡു പൊട്ടിയത് എനിക്കാണ്... ചാഞ്ഞു കിടക്കണ കൊമ്പാണ്... ഊഞ്ഞാല് കെട്ടാൻ ഒരു കയർ എറിഞ്ഞാ മതി. എങ്കിലും ഞാൻ ആവേശം കാണിച്ചില്ല... പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ ബനാന ടോക്ക്.

" അങ്ങേരു എന്ത്..... ഡാഷ് മോനാ..... ഇത്രേം സുന്ദരിയായ നീ ഉള്ളപ്പോ.... ഇവനെയൊക്കെ.... ശോ എറിയാൻ അറിയുന്നവന് വടി കൊടുക്കൂല്ല ന്നു പറയണത് എത്ര ശരിയാ..ഞാൻ ആയിരുന്നേൽ നിന്നെ എന്നും.... സോറി ടീ.... ഞാനൊരു ആവേശത്തിൽ... Sorry"  ഞാൻ ഒന്നെറിഞ്ഞു നോക്കി.

" നീ ആയിരുന്നേൽ... ബാക്കി പറയെടാ... "അവളുടെ മെസ്സേജ് അല്പം കഴിഞ്ഞാണ് വന്നത്.

" ഞാൻ ആണെങ്കിൽ നിന്നെ എന്നും.... ബാക്കി നീ ഊഹിച്ചോ'' അവളോട്‌ എന്തോ പച്ചയ്ക്ക് പറയാൻ മടിതോന്നി.

" ഊഹിക്കാനൊന്നും വയ്യാ... നിനക്കെന്താ എന്നോട് പറയാൻ മടി ? അവൾ ചോദിച്ചു.

" അയ്യടി... പെണ്ണിന് എന്റെ

💬 Comments

View all comments