Chapter Title : അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]
പതിയെ നേരെ കിടത്തി , പുതപ്പ് ഒക്കെ ശരിക്ക് ഇട്ടു, കുണ്ടിയുടെ അടിയില്ലേക്ക് കയറി ചുരുണ്ടു കിടന്ന വിരിപ്പ് ശരിക്കും വിരിച്ചു.
"അവൾ ഒന്നും അറിയുന്നില്ല,
ഷീണം ഉണ്ടാവും , ഉറങ്ങട്ടെ ഏതായാലും ട്രിപ് തീരാൻ ഇനിയും ടൈം എടുക്കുമെന്ന് തോന്നുന്നു, 3 ഇൽ 1 ഭാഗം കൂടി തീരാൻ ഉണ്ട്
എന്നാൽ ഞാനും 10 മിനിറ്റ് കിടക്കാം എന്നു കരുതി, ഗ്രീഷ്മയുടെ ഒപ്പം ആ കട്ടിലിൽ കിടന്നു,
ഞാനും മടുത്തിരുന്നു, നല്ല ഷീണം
ഒരു പില്ലോ ഉള്ളത് വെച്ചാണ് ഗ്രീഷ്മ ഉറങ്ങുന്നത് ,ഞാൻ പതിയെ ആ പില്ലോ വലിച്ചു എടുത്തു , എന്നിട്ട് എന്റെ കൈ അങ്ങോട്ട് വെച്ചു , ആ പില്ലോ എന്റെ തലക്ക് അടിയിൽ വെച്ചു ഞാനും കിടന്നു , ഗ്രീഷ്മ എന്റെ കൈയിലും .
ഡോറിൽ ആരോ മുട്ടുന്നത് കേട്ട് ആണ് ഞാൻ കണ്ണ് തുറക്കുന്നത്,
അപ്പോഴാണ് ഞാൻ ആറിയുന്നത്,
ഗ്രീഷ്മ എന്നേ മുറുകെ കെട്ടിപിടിച്ചു ആണ് ഉറങ്ങുന്നത്, ഒരു കാൽ എന്റെമുകളിലും തല എന്റെ തോളിലും.
ഞാൻ അവളുടെ കവിളിൽ പതിയെ തട്ടി വിളിച്ചു അവൾ കണ്ണ് തുറന്ന്" എന്താ " എന്ന് ചോദിച്ചു
ഞാ : " ആരോ ഡോറിൽ മുട്ടുന്നു
ഗ്രീ : " ആണോ , വാ എണീക്കാം
ഗ്രീഷ്മ കാലു എടുത്തു, നേരെ ഇരുന്നു മുടി കെട്ടി, ഞാനും എണീറ്റ് ഇരുന്നു ,
ഗ്രീഷ്മ എന്നേ ചുറ്റി പിടിച്ചിട്ടു ചുണ്ടിൽ ഒരു ഉമ്മ തന്നു , ഞാൻ പെട്ടെന്നുള്ള അവളുടെ പ്രവർത്തി എന്നേ ഞെട്ടിച്ചു
💬 Comments
View all comments