Chapter Title : അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]
ഗ്രീ : " ബാക്കി രാത്രി "
അവൾ പോയി ഡോർ തുറന്നു, ആ നഴ്‌സ് ആയിരുന്നു.
അവർ ഉള്ളിലേക്ക് വന്നു,
നഴ്‌സ് : " ട്രിപ് മാറ്റം , ഡോക്ടർ ഇപ്പോൾ വരും കേട്ടോ "
അവർ ട്രിപ് ഊരി മാറ്റിയിട്ട് പോയി,
കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു ,
ഡോ : " എങ്ങനെ ഉണ്ട് , ഇപ്പോൾ"
ഞാ : " കുഴപ്പമില്ല എന്നു തോന്നുന്നു, ഒരു തവണ മാത്രമേ ടോയ്ലറ്റ് ഇൽ പോയൊള്ളു, പിന്നെ ശർദ്ധിച്ചതും ഇല്ല, ട്രിപ് ഇട്ടപ്പോൾ മുതൽ ഉള്ള ഉറക്കം ആണ്. "
ഡോ : " അതുസാരമില്ല, മരുന്നിന്റെ ആണ് ഉറക്കം , ഉറങ്ങിക്കോട്ടെ കുറച്ചു രാത്രി ആയി കഴിഞ്ഞു വിളിച്ചു എന്തേലും ലൈറ്റ് ഫുഡ് കൊടുക്കണം, രാത്രി കഴിക്കാൻ മരുന്നുണ്ട്. "
പിന്നെ നാളെ രാവിലെ നിങ്ങൾക്ക് പോകാം, "
ഞാ : " ഡോക്ടർ രാവിലെ എപ്പോൾ പോകാൻ പറ്റും, "
ഡോ : " ഞാൻ ഒരു 9 ഒക്കെ ആകുമ്പോൾ വരും, നിങ്ങൾ ഡിസ്ചാർജ് ബില്ല് ഒക്കെ അടച്ചു വെയിറ്റ് ചെയ്യൂ, ഞാൻ വന്ന് ഒന്നു നോക്കിയിട്ട് നിങ്ങൾക്ക് പോകാം!
ഞാ : " ഒക്കെ ഡോക്ടർ , Thank you !
ഡോ : " ഒക്കെ , have a nice day !
ഡോക്ടർ പോയ പുറകെ ഗ്രീഷ്മ പോയി, കതക് അടച്ചു,
ഗ്രീ : " കോപ്പ് മനുഷ്യൻ ഇവിടെ തൂറാൻ മുട്ടി നിക്കുവാരുന്നു,
💬 Comments
View all comments