Chapter Title : അങ്ങനെ തുടങ്ങി 3 [ആദി]
അമ്മ ചായ കുടിക്കുന്നു.
അമ്മ:നിങ്ങൾ കുടിച്ചോ ചായ സന്ദീപ് :പിന്നെ കുടിച്ചോളാം ആന്റി ആ ഫോൺ ഒന്നു തരാമോ? അമ്മ :എന്റെ ഫോൺ നിനക്കെന്തിനാ സന്ദീപ് :ഞങ്ങൾക്കൊരു സെൽഫി എടുക്കാൻ അമ്മ :അതെന്താ നിങ്ങളുടെ ഫോൺ ഇല്ലേ? അഭയ് : അമ്മയുടെ ഫോണിലെ ഫ്രന്റ് ക്യാമറ അടിപൊളിയാ.... സന്ദീപ് :പിന്നല്ലാതെ നീ സ്റ്റാറ്റസ് ഇട്ടേക്കുന്ന ഫോട്ടോ കണ്ടില്ലേ? അമ്മ :ഓഹോ അപ്പൊ അതാണ് കാര്യം, ഫോണിൽ നിന്നു അവളുടെ നമ്പർ എടുക്കണം.... മക്കളു ചെല്ല്...... സന്ദീപ് :എന്നാ പിന്നെ നമ്മുടെ ഫോണിൽ തന്നെ എടുക്കാം...
രണ്ടാളും ചമ്മി മുകളിലേക്കു പോയി... മുറിയിൽ എത്തിയ അഭയ് സന്ദീപിനെ ചീത്തപറഞ്ഞു.... കുറെ ആലോചിച്ച ശേഷം സന്ദീപ് "ഇപ്പൊ ഒരു കാര്യം ഉറപ്പായി നമ്പർ ആ ഫോണിൽ തന്നെ ഉണ്ട് " അഭയ് പുച്ഛിച്ചു കൊണ്ടു "ഓ അവന്റെ ഒരു കണ്ടു പിടുത്തം " "അതു എടുക്കാനുള്ള വഴി പറ " സന്ദീപ് :ഒരു വഴി ഉണ്ട് കുറച്ചു ചീപ്പാണ് അഭയ് :എന്താന്നു പറ സന്ദീപ് :ഞാൻ കുറച്ചു മിമിക്രി ചെയൂന്നു നിനക്ക് അറിയാലോ? അഭയ് :നീ എന്താ ഇപ്പൊ മിമിക്രി ചെയ്യാൻ പോവണോ.... സന്ദീപ് :നീ ഒന്നു മുഴുവൻ കേൾക്... അഭയ് :എന്നാ പറ സന്ദീപ് :"പറയുന്നില്ല നീ കണ്ടോ ". നീ ആന്റിടെ സ്കൂളിലെ സുഷമ ടീച്ചറുടെ നമ്പർ താ... അഭയ് :നീ ഇത്എന്തിനുള്ള പുറപ്പാടാ? സന്ദീപ് അഭയുടെ ഫോൺ തട്ടി പറിച്ചു സുഷമ ടീച്ചറുടെ നമ്പർ ലാൻഡ് ഫോണിൽ ഡെയ്ൽ ചെയ്തു..... അഭയ് മൗനസമ്മതത്തോടെ സന്ദീപ് എന്താ
💬 Comments
View all comments