0%

Chapter Title : അങ്ങനെ തുടങ്ങി 3 [ആദി]

Author : Kambikathakal Read All Parts 256

താഴേക്കു ചെന്നു.. അച്ഛനും അമ്മയും ഡൈനിങ് ടേബിളിൽ അവനെ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു കൈ കഴുകി വന്നിരുന്ന അഭയോട് അച്ഛൻ : നാളെ എന്താ പ്രോഗ്രാം അഭയ് : പ്രത്യേകിച്ചൊന്നും ഇല്ല അച്ഛൻ : എന്നാ രാവിലെ എന്നെ എയർ പോർട്ടിലാക്കണം. അഭയ് നിരാശയോടെ : അപ്പൊ അമ്മയെ സ്കൂളിലാക്കേണ്ടേ? അച്ഛൻ : അതവൾ ഒരു ഓട്ടോ പിടിച്ചു പൊക്കോളും അമ്മ : അതിനു ഞാൻ നിന്നോട് എന്നെ സ്കൂളിലാക്കാൻ എപ്പോളാ പറഞ്ഞേ? അഭയ് : അല്ല നാളെ സ്കൂളിൽ പോണോലോ... അവധി ആയോണ്ട് സ്കൂൾ ബസും ഇല്ലാലോ അപ്പൊ ഞാൻ വിചാരിച്ചു..... അമ്മ : വിചാരിച്ചു...... നീ അച്ഛനെ എയർപോർട്ടിൽ വിട്ടാൽ മതി.... നിന്നേം ആ സന്ദീപിനെയിം സ്കൂളിന്റെ പരിസരത് കണ്ടു പോകരുത്.... അച്ഛൻ : അതെന്താ ഇവന്മാരെന്തെങ്കിലും ഒപ്പിച്ചോ? അഭയ് പേടിച്ചിട്ടു : ഏയ്‌ ഇല്ലച്ഛാ ഈ അമ്മ വെറുതെ..... എന്നിട്ട് അമ്മയെ കണ്ണുരുട്ടി കാണിച്ചു.... അമ്മ ചിരിക്കുക ആയിരുന്നു.... ഫുഡ്‌ ഒക്കെ കഴിഞ്ഞു കുറച്ചു നേരം അച്ഛനൊപ്പം ടീവി കാണാൻ ഇരുന്നപ്പോളേക്കും അഭയുടെ ചിന്ത നാളത്തെ കാര്യങ്ങൾ ആയിരുന്നു.... അമ്മയെ കൊണ്ടുപോയി വിടാം എന്ന വ്യാജേനെ സ്കൂളിൽ പോകാം എന്ന് പ്ലാൻ ചെയ്തതാ ഇതിപ്പോ....? രാവിലെ അമ്മയുടെ വിളി കേട്ടാണ് അഭയ് എഴുന്നേറ്റത് "എനിക്ക് അഭയ്, ദാ അച്ഛൻ അവിടെ റെഡിയാകുവാണ് "

അഭയ് പെട്ടന്ന് എഴുന്നേറ്റു കുളിച്ചു റെഡിയായി താഴേക്കു ചെന്നു... അഭയും അച്ഛനും ഒരുമിച്ചു ബ്രേക്ഫാസ്റ്റ് കഴിച്ചു യാത്രയായി.... എയർപോർട്ടിൽ എത്തുന്നത് വരെ അച്ഛൻ അവന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്തു....

💬 Comments

View all comments