0%

Chapter Title : അനിലേട്ടന്റെ ഭാര്യ [രാജകുമാരൻ]

Author : Kambikathakal Read All Parts 920

ആണ് ഓർത്തത് ഇവിടുത്തെ നമ്പർ ആണല്ലോ എന്ന്. വീണ്ടും വാട്സാപ്പിൽ ഒന്ന് പരതി..

കഴിഞ്ഞ ദിവസം തന്നെ അനിൽ ചേട്ടൻ നാട്ടിൽ നിന്ന് വിളിച്ച നമ്പർ കിട്ടാൻ വേണ്ടി.. ഒടുവിൽ അത് കണ്ടെത്തി അതിലേക്ക് ഫോട്ടോയും അയച്ചു ഒരു വോയിസ് നോട്ടും വിട്ടു,. പിന്നീട് ഡ്യൂട്ടിയുടെ തിരക്കിലായ രമേശ് ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നത് കണ്ടാണ് ഫോൺ എടുത്തത്. നോക്കിയപ്പോൾ അനിലേട്ടനാണ്..

തുറന്നപ്പോൾ "അനിയേട്ടൻ വരുമ്പോൾ പറയാം" എന്നൊരു മെസ്സേജ്.. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം രമേശ് മനസ്സിലാക്കിയത്. ഉടനെ തന്നെ അവൻ ആ നമ്പറിലെ ഡിപി തുറന്നു നോക്കി. അനിലും ഭാര്യയും നിൽക്കുന്ന ഫോട്ടോ. ഭാര്യയുടെ നമ്പർ ആണെന്ന് അവൻ ഊഹിച്ചു. ഒന്നുകൂടി ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.. സെറ്റ് സാരി ഉടുത്തു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ കണ്ടാൽ ഒരു 30-32വയസെ തോന്നിക്കുള്ളൂ..

കഴിഞ്ഞ തവണ വെള്ളമടിച്ചു കൊണ്ടുരുന്നപ്പോൾ അനിലേട്ടന്റെ തന്നെ ഡിപ്പാർട്ട്മെന്റിലെ രാജീവന്റെ വാക്കുകൾ അവന്റെ മനസ്സിൽ വന്നു.. " അനിലിന്റെ ഒക്കെ ഒരു ഭാഗ്യം അങ്ങേരെക്കാൾ 10 -15 വയസ്സ് ഇളയ ഒരു കിളി അല്ലേ കെട്ടിയേക്കുന്നേ. നാട്ടിൽ ഇപ്പോൾ അർമാദിക്കുക ആയിരിക്കും " താൻ അപ്പോൾ അവനോട് ചോദിച്ചു അതിനെക്കുറിച്ച്..

അവന്റെ അടുത്ത നാട്ടുകാരനാണ് അനിൽ. ഇപ്പോൾ 46 വയസ്സുള്ള അനിലിന്റെ കല്യാണം കഴിയുന്നത് 41 വയസ്സിലാണ്. നാട്ടിലെ അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ളതുകൊണ്ടാണ് അനിലിന് ഇത്രയും ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയെ കിട്ടിയതെന്നു രാജീവിന്റെ പക്ഷം..

ഒരിക്കൽ താൻ സംസാരിച്ചിട്ടുണ്ട് ഇവളുമായി എന്ന് പെട്ടന്ന് രമേശിനു ഓർമ വന്നു. കഴിഞ്ഞതവണ അനിൽ

💬 Comments

View all comments