0%

Chapter Title : അനിലേട്ടന്റെ ഭാര്യ [രാജകുമാരൻ]

Author : Kambikathakal Read All Parts 920

ചേട്ടൻ നാട്ടിൽ പോയപ്പോഴാണ്..രമ്യ എന്നാണ് പേര് പറഞ്ഞത്. ആ കിളിനാദം മനസിൽ എത്തി..മോശമായി എന്തു വിചാരിച്ചു കാണും അവൾ എന്ന് രമേശ് മനസ്സിൽ ഓർത്തു. എന്തായാലും രണ്ടും കല്പിച്ചു ഒരു മെസ്സേജ് കൂടെ വിടാം.. "സോറി ചേച്ചി ഞാൻ അനിൽ ചേട്ടന്റെ നമ്പർ ആണെന്ന് ഓർത്താണ് അയച്ചത് " മെസ്സേജ് അയച്ചു ഉടനെ തന്നെ അവളുടെ റിപ്ലൈ വന്നു 'അത് സാരമില്ല രമേശ്‌ ' തന്റെ പേര് അവൾ ഓർത്തിരിക്കുന്നു എന്ന് രമേശ്‌ ഓർത്തിരിക്കുമ്പോൾ തന്നെ അടുത്ത മെസ്സേജും വന്നു,.. " രമേശിന്റെ കല്യാണം കഴിഞ്ഞ കാര്യം ഞാൻ അറിഞ്ഞില്ലാലോ " കൂടെ ഒരു ?? സ്മൈലിയും,..

"അയ്യോ എനിക്കല്ല എന്റെ കല്യാണം കഴിഞ്ഞിട്ടില്ല വേറെ ഒരാൾക്ക് വേണ്ടിയാ "

"ആർക്കറിയാം?? ?" രമ്യയുടെ റിപ്ലൈ..

രമേശിന്റെ മനസ്സു അയഞ്ഞു.. മെസ്സേജ് കണ്ടിട്ട് ആൾ കൂൾ ആണെന്ന് അവനു മനസിലായി.. എന്ത് റിപ്ലൈ കൊടുക്കണം എന്ന് വിചാരിക്കുമ്പോൾ വീണ്ടും മെസ്സേജ്. " "ഞാൻ തന്നെ അനിയേട്ടനോട് പറയണോ അതോ അനിയേട്ടന്റെ ഇവിടുത്തെ നബർ തരട്ടെ "

രമേശ്‌ ചോദിച്ചു "അതെന്താ?"

"അനിയേട്ടൻ വിചാരിക്കേണ്ട എന്റെ ഭാര്യക്ക് ഇവൻ ഈ മരുന്ന് മേടിക്കുന്ന കാര്യം പറഞ്ഞു മെസ്സേജ് അയച്ചു എന്ന്.. "

അനിൽ പൊതുവെ ഒരു ദേഷ്യക്കാരൻ ആണ് അപ്പോൾ പറയാതിരിക്കുന്നത് ആകും നല്ലതെന്ന് രമേഷും വിചാരിച്ചു.. അനിലിന്റെ നമ്പർ മേടിച്ചു ചാറ്റിങ് അവസാനിപ്പിച്ചു രമേശ്‌..

കുറെ ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ഫ്ലാറ്റിൽ വെറുതെ ഇരിക്കുമ്പോൾ വീണ്ടും രമ്യയുടെ മെസ്സേജ് വരുന്നത് "ഹലോ "

"പറഞ്ഞ സാദനം

💬 Comments

View all comments