Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]
കിതപ്പ് അനുഭവപ്പെട്ടു... “എന്തുപറ്റി ...നിങ്ങള്ക്ക് നേരെ തിരിയാന്‍ പറഞ്ഞത് നിങ്ങള്‍ തന്നെ അല്ലെ...ഇപ്പോള്‍ എന്തെ ഒന്നും തന്നെ പറയാനില്ലേ?” എവിടെ നിന്നാണ് ആ ശബ്ദങ്ങള്‍ വരുന്നത് എന്ന് പോലും അവനു മനസിലയായില്ല ....വിനു കണ്ണുകള്‍ കൂര്‍പ്പിച്ചു നോക്കി..ഇല്ല.. ആ രക്തം ജ്വലിക്കുന്ന കണ്ണുകള്‍ അല്ലാതെ ഒന്നും തന്നെ ആ മുഖത്തില്ല..പക്ഷ ഇടതൂര്‍ന്ന ആ മുടിയിഴകള്‍ അതെങ്ങനെ അവിടെ നില്‍ക്കുന്നു....ചിന്തകളുടെ മായാലോകം വീണ്ടും അവനില്‍ നിറഞ്ഞാടി... “എന്തെ ഞാന്‍ പറഞ്ഞപ്പോലെ എന്‍റെ നഗ്ന ശരീരം ആസ്വദിക്കുകയാണ് അല്ലെ” ആ രൂപം അങ്ങനെ ചോദിക്കുമ്പോള്‍ ആണ് വിനുവിന് ആ കാര്യം തന്നെ ഓര്‍മ വരുന്നത്...കുറുക്കന്‍ ചത്താലും കണ്ണ് .....ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ ആ ശരീരത്തിലേക്ക് ഓടി നടന്നു....പക്ഷെ അവിടെ അവന്‍ കണ്ട കാഴ്ചകള്‍ അതിലും വ്യത്യസ്തമായിരുന്നു..... അവളുടെ ഓരോ ശരീര ഭാഗങ്ങളും വിവധ വര്‍ണങ്ങളാല്‍ മൂടപ്പെട്ടിരുന്നു...മാറിടങ്ങളിലെ ആകാരഭംഗി ചുവന്ന നിറത്തില്‍ ചെറു വരകള്‍ പോലെ വരചിട്ടപ്പോള്‍ ആലില വയറും അതിലെ ചെറു പുക്കിള്‍ ഭാഗങ്ങള്‍ ഇളം മഞ്ഞ നിറത്താല്‍ സുന്ദരമായിരുന്നു...അതിനിടയിലൂടെ ചെറു കറുത്ത രേഖകള്‍ അവയ്ക്ക് കൂടുതല്‍ സൗന്ദര്യം നല്‍കി... അരക്കെട്ടിലെ വൃത്താകൃതിയിലെ സ്വര്‍ണ നിറം ഒരു അരഞ്ഞാണം എന്നോണം പ്രതിഫലിച്ചു...ഒരു സ്ത്രീയുടെ സ്വകാര്യ അഹങ്കാരങ്ങള്‍ എല്ലാം തന്നെ ഇളം റോസ് നിറത്തില്‍ മൂടപ്പെട്ടു കിടന്നു...അതിലെ ഓരോ ഇതളിനും വിവിധ വര്‍ണങ്ങള്‍ ...കൃസരിക്ക് പോലും വിവ്ധങ്ങലായ വര്‍ണങ്ങള്‍ ഉണ്ടെന്നു അവനു തോന്നി... പാദങ്ങളും അവയിലെ വിരലുകളും ചന്ദനം ചാലിച്ച് തെച്ചപ്പോലെ ആയിരുന്നു...അവന്‍റെ കണ്ണുകള്‍ ഓടി നടക്കുമ്പോള്‍ ആ ശരീരത്തില്‍ വല്ലാത്തൊരു നാണം കൂട് കൂട്ടുന്നപ്പോലെ അവനു തോന്നാതിരുന്നില്ല.... അവന്‍
💬 Comments
View all comments