0%

Chapter Title : അനിത ചേച്ചി 2 [Akhil George] [Climax]

Author : Akhil George Read All Parts 5.5K

നല്ല ക്ഷീണം.

ATM card വാങ്ങി പുറത്ത് പോയി ക്യാഷ് എടുത്ത് തിരിച്ചു വന്നു, അനു അപ്പോള് നല്ല ഉറക്കത്തിൽ ആണ്. ഞാൻ സോഫയിൽ പോയി കിടന്നു, ഒന്ന് മയങ്ങി പോയി. അനു വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്, സമയം ഏകദേശം 6 മണി ആയി. ഞാൻ എഴുന്നേറ്റു സോഫയിൽ ഇരുന്നു.

ഞാൻ: ചുമ്മാ കിടന്നതാണ്, ഉറങ്ങിപ്പോയി. കാശും ATM കാർഡും ആ ഷെൽഫിൽ വച്ചിട്ടുണ്ട്.

അനു: ക്യാഷ് നിൻ്റെ പേഴ്സിൽ ഇരുന്നോട്ടെ. എനിക്ക് കാർഡ് മാത്രം മതി.

ഞാൻ: അതെന്തിനാ.?

അനു: അതു നിനക്കുള്ളതാണ്. നിന്നെ ഞാൻ എങ്ങനാ വെറുതെ വിടുന്നത്. നിൻ്റെ കരളിൻ്റെ കരൾ അല്ലെ.

പുന്നെല്ലു കണ്ട എലിയെ പോലെ ഞാൻ വെളുക്കനെ ഒന്ന് ചിരിച്ചു. അവള് എൻ്റെ തോളിലൂടെ കൈ ഇട്ടു മടിയിൽ ഇരുന്നു.

അനു: മോന് സന്തോഷം ആയില്ലേ.? ഇത്രെയും എങ്കിലും ചെയ്തില്ലേൽ എനിക്ക് വിഷമവും ഡാ... ഒരു 25k നാട്ടിൽ എത്തിട്ടു ഞാൻ GPay ചെയ്യും. ചുമ്മാ അടിച്ചു പൊളിച്ചു കളയരുത് ട്ടോ...

ചിരിച്ചു കൊണ്ട് അവളെ കെട്ടി പിടിച്ചു കഴുത്തിൽ ഒരു ഉമ്മ കൊടുത്തു.

അനു: മോൻ എഴുന്നേൽക്, പോയി റെഡി ആവൂ. നമുക്കൊന്ന് പുറത്ത് പോവാം.

ഞാൻ: കുളിപ്പിച്ച് തരുമോ.?

അവള് ഒന്ന് ആലോചിച്ചു, എന്നിട്ട് എഴുന്നേറ്റു ഡ്രസ് എല്ലാം ഊരി കട്ടിലിലേക്ക് ഇട്ടു. ഞാൻ അന്തം വിട്ട് അവളെ നോക്കി ഇരുന്നു.

അനു: മോൻ എണിറ്റെ, ഡ്രസ് ഊരട്ടെ.

ഞാൻ ഒരു യന്ത്രത്തെ പോലെ എഴുന്നേറ്റു നിന്നു, അവള് എൻ്റെ ഡ്രസ്സ് ഓരോന്നായി

💬 Comments

View all comments