0%

Chapter Title : അനിത ചേച്ചി 2 [Akhil George] [Climax]

Author : Akhil George Read All Parts 5.5K

രാവിലെ ആ ടെൻഷനിലും ദൃതിയിലും ഇറങ്ങിയപ്പോൾ പേഴ്സ് എടുക്കാൻ മറന്നു. SI ക്കും compromise ചെയ്യാൻ വന്ന ആൾക്കും എല്ലാം ക്യാഷ് കൊടുക്കണ്ടേ. ATM എടുക്കാൻ വന്നതാ. അഖിൽ താഴെ കാത്തു നിൽക്കുന്നുണ്ട്. കൊണ്ട് ചെന്നു കൊടുക്കണം.

വിനോദ് സാർ: എത്ര ആയി എല്ലാം കൂടി ?

അനു: ഒരു 75k യില് ഒതുങ്ങും ഏട്ടാ. അഖിൽ ഉള്ളത് കൊണ്ട് വല്യ പ്രശ്നം ഇല്ലാതെ സോൾവ് ആയി.

വിനോദ് സാർ: നീ ATM അവൻ്റെ കയ്യിൽ കൊടുത്തു withdrawal ചെയ്തു എല്ലാര്ക്കും കൊണ്ട് കൊടുക്കാൻ പറ. അവൻ വരുന്നത് വരെ നീ rest എടുത്തോ. സൗണ്ട് കേട്ടപ്പോ എന്തോ നിനക്ക് വയ്യത്ത് പോലെ തോന്നി.

അനു: ഹ ഏട്ടാ. വയ്യ... നല്ല തല വേദന. ഇന്നലെ തുടങ്ങിയതാ.

വിനോദ് സാർ: എങ്കിൽ ഇന്ന് travel ചെയ്യാൻ നിൽക്കണ്ട. നാളെ രാവിലെ തിരിച്ചു ബാംഗളൂർ പോയാൽ മതി. ഡ്രസ്സ് ഇല്ലേൽ പുറത്തു പോയി കുറച്ച് വാങ്ങിച്ചോ. അഖിലിനും എത്ര ജോഡി വേണേലും വാങ്ങി കൊടുക്ക്. തിരിച്ചു എത്തിയാൽ ഒരു 25k അവനും കൊടുത്തേക്ക്.

അനു: ok ഏട്ടാ.. അങ്ങനെ ചെയ്യാം. ഞാൻ എന്നാൽ താഴെ ചെല്ലട്ടെ.

വിനോദ് സാർ: ok.

ഇതും പറഞ്ഞു കോൾ കട്ട് ചെയ്തു. അനു എന്നെ നോക്കി ഒന്ന് കണ്ണിറുക്കി.

അനു: ഇനി ഇപ്പൊൾ ഇവിടെ നിൽക്കാൻ പ്രശ്നം ഇല്ലല്ലോ.

ഞാൻ ഒന്ന് ചിരിച്ചു.

അനു: നീ പോയി ക്യാഷ് withdraw ചെയ്തു വാ. ഞാൻ ഒന്ന് കിടക്കട്ടെ, ഇന്നലത്തെ നിൻ്റെ പരാക്രമം കാരണം

💬 Comments

View all comments