Chapter Title : അനിത മിസ്സും അമലും 2 [അർജുൻ]
തീർക്കാൻ ഉള്ള പ്രണയമല്ല എന്ന് തന്നെ എന്റെ മനസിന് അറിയാം..
ഒരു അനാഥചെക്കനോടും ആരും കാണിക്കാത്ത ഒരാളോട് തോന്നിയ ഇൻഫാക്ച്ചുവേഷനും ആകാം.. പക്ഷെ എനിക്കിപ്പോൾ ഈ മുഖം നോക്കി ഇരിക്കുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു..
ഞാൻ മിസ്സിന് ഒരു മെസ്സേജ് അയച്ചു..
"ഗുഡ്മോർണിംഗ് മിസ്സ് "
മെസ്സേജ് ഡെലിവറി ആയില്ല.. ചിലപ്പോൾ ഉറക്കം ആയിരിക്കും.. ഇന്നലെ ഞാൻ കാരണം പാവം ഒരുപാട് താമസിച്ചല്ലേ ഉറങ്ങിയത്.. അതാവും.. ഞാൻ ചിന്തിച്ചു..
ഞാൻ ഒന്നെഴുനേറ്റ് ഫ്രഷ് ആയി വന്ന്.. സത്യം പറഞ്ഞാൽ 3-4 ദിവസം ആയി കുളിച്ചിട്ട്..ഒന്ന് ഫ്രഷ് ആയപ്പോൾ മനസിന് നല്ല ആശ്വാസം കിട്ടിയപോലെ തോന്നി.. ഒരു കട്ടൻചായ ഒക്കെ ഇട്ട് ഞാൻ കട്ടിലിൽ വന്നിരുന്നു കുടിച്ചു.. ഇടക്ക് മിസ്സിന്റെ റിപ്ലൈ വന്നോ എന്ന് നോക്കിയപ്പോൾ
"ഗുഡ് മോർണിംഗ്.. അമ്മ മാറി മിസ്സ് ആയോ "
മെസ്സേജ് കണ്ടപ്പോൾ ഞാൻ തല ചൊറിഞ്ഞു...എന്നിട്ട് തൊഴുന്ന ഒരു സ്മൈലി അയച്ചു..
"അതെ മിസ്സ്.. എനിക്ക് മിസ്സ് എന്ന് വിളിക്കുമ്പോൾ കൂടുതൽ കംഫർട് ആയി ഫീൽ ചെയ്യുന്നു "
അനിത മിസ്സ് :മ്മ് ഞാനും അല്ലെങ്കിലും നിന്നെ തിരുത്തണം എന്ന് കരുതിയിരുന്നതാ.. ഇന്നലെ നീ വളരെ ഇമോഷണൽ ആയോണ്ടാണ് ഞാൻ അതിന് ഓക്കേ മൂളിയത്.. ചിലപ്പോൾ മോനായി കണ്ടാൽ ഞാൻ നിന്നെ വെറുക്കും..
അത് കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി..
അനിത മിസ്സ് :"കാരണം എന്റെ ജീവിതത്തിൽ എന്റെ മോനിൽ നിന്ന് ഞാൻ നല്ലതല്ല അറിഞ്ഞിട്ടുള്ളത്.. നീ എന്റെ ഫേവറൈറ് അമലാണ്.. എന്റെ വിദ്യാർത്ഥി.. എന്റെ ചിന്ന കൂട്ടുകാരൻ.. പോരെ..പിന്നെ
💬 Comments
View all comments