Chapter Title : അനിത മിസ്സും അമലും 2 [അർജുൻ]
ഒരു ഗുണ്ട ഭാവത്തിൽ എന്നോട്.. പക്ഷെ അവിടെ നടക്കുന്ന എന്താണ് എന്ന് കൂടി മനസിലാകാത്ത ഞാൻ എന്ത് പറയാനാ..
"എന്റെ പൊന്നു മോനെ.. നീ പഠിക്കാൻ ഒക്കെ മിടുക്കൻ ആയിരിക്കും.. പക്ഷെ ഇതിൽ ആ മിടുക്ക് പോരാ.. ഹിമയുമായി ഒരു ചങ്ങാത്തം കൂടി നീ എനിക്ക് ഒരു പണി ഉണ്ടാക്കരുത്.. അത് ഞാൻ നോക്കുന്ന പെണ്ണാണ്.. അവൾക്കും അറിയാം അത്.. "
"ആ കുട്ടി ഇങ്ങോട്ട് വന്ന് മിണ്ടിയതാ..പാസ്സ് ആവാൻ സഹായിക്കണം എന്നൊക്കെ പറഞ്ഞ്.. അല്ലാതെ ഞാൻ " ഞാൻ പറഞ്ഞവസാനിക്കും മുന്നേ തന്നെ അവൻ എന്റെ കോളറിൽ പിടിച്ച് കൊണ്ട്
"നീ വലിയ കൊണവതികാരം പറയേണ്ട.. പഠിക്കാൻ സഹായം ചോദിച്ചാൽ അത് മാത്രം ചെയ്യുക..വെളച്ചിൽ എടുക്കാൻ നിന്നാൽ ഹോസ്റ്റലിൽ ഉള്ളവരോട് നീ ജിത്തു ആരാന്ന് ചോദിച്ചാൽ മതി...എന്റെ കണ്ണ് ജാഫറിലൂടെയും സിദ്ധാർഥിലൂടെയും ഒക്കെ നിന്റെ മേലെ ഉണ്ട്..ഓർത്തോണം അത് "
ഭാഗ്യം അവൻ പേര് പറഞ്ഞത്.. അല്ലെങ്കിൽ
ജിത്തു എന്ന പേര് എനിക്കറിയില്ലായിരുന്നു..
എന്തായാലും ഒരുപിടി നിർദ്ദേശങ്ങൾ ഒക്കെ വെച്ഛ് എന്നെ അവിടുന്ന് റിലീസ് ആക്കി .. ക്ലാസിൽ കേറിയ ഞാൻ തൊട്ടടുത്തിരുന്ന ഹിമയെ നോക്കുക പോലും ചെയ്തില്ല....അവൾ കുറെ തവണ എന്റെ കാഴ്ചയെ ആകർഷിക്കാനും എന്തോ പറയാനും ഒക്കെ ശ്രമിച്ചെങ്കിലും ഞാൻ ചെറുതായി പേടിച്ചു എന്നതാണ് സത്യം..
വീട്ടിലെത്തി പഠിക്കാൻ ഇരുന്നപ്പോൾ ആണ് ചേച്ചിയുടെ ഫോൺ വന്നത്.. ഞാൻ ഇന്ന് കോളേജിൽ ഉണ്ടായ വിഷയം ചേച്ചിയോട് പറയാം എന്ന് വെച്ചിരുന്നു..
"അനിതേച്ചി.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ആദ്യമേ ആ മൂശേട്ട സ്വഭാവം വെച്ച്
💬 Comments
View all comments