0%

Chapter Title : അനിതയും ഷീബയും ശ്രീജയും [Manu]

Author : manu Read All Parts 680
ഉള്ളിൽ നല്ല സൗകര്യമൊക്കെ ഉണ്ട്. നല്ല വൃത്തിയും വെടിപ്പും ഉള്ള വീട് .അനിത ഏണിപ്പടികൾ ചവിട്ടി കേറി മുകളിലത്തെ ഹാളിലെത്തി.അനിതക്ക് ആ വീട് സ്വന്തം വീട് പോല തന്നെയാ.ശാരദേച്ചിക്ക് സഹായമായി അനിത പലപ്പോഴും അവിടെ കാണും. ശാരദക്ക് ഇപ്പം 60 ആയി.കാലിനാണെങ്കിൽ തീരെ വയ്യ. അനിത: ( വാതിലിൽ മുട്ടികൊണ്ട്) കുഞ്ഞു.... കുഞ്ഞു... കുഞ്ഞു: ഉം... അനിത: വാതിലു തുറക്ക്.. അനിതേച്ചിയാ.. നിനക്കിന്നു ജോലിക്ക് പോകണ്ടേ.. കുഞ്ഞു: ഞാനിഞ്ഞു ലീവാ.. അനിത: ലീവെടുത്ത് നീ എന്തിനാ റൂമിൽ തന്നെ ചടഞ്ഞിരിക്കുന്നേ.. നീ വാതിലു തുറക്ക്... അനിത ഒന്ന് രണ്ട് തവണ വാതിലിൽ മുട്ടി. അനിത: കുഞ്ഞു ..കുഞ്ഞു... കുഞ്ഞ് വാതിലു തുറന്നു.മുഖം ഒക്കെ വാടി നന്നായി കരഞ്ഞതുപോലെയുണ്ട്. അനിതയെ നോക്കി കഷ്ട്ടപ്പെട്ട് ചിരിക്കാൻ ശ്രമിച്ചു നോക്കി. കുഞ്ഞുൻ്റെ വിഷമിച്ച മുഖം കണ്ടപ്പോ തന്നെ അനിതക്ക് എന്തോ പോലെയായി. അനിത റൂമിൽ കയറി ചുറ്റും ഒന്ന് നോക്കി. അസ്വാഭവികമായി വല്ലതും ഉണ്ടോന്ന് നോക്കിയതായിരിക്കും. അനിത: എന്താ കുഞ്ഞു... നിനക്ക് എന്താ പറ്റിയേ. നിന്നെ ഇങ്ങനെ ആദ്യയിട്ടാ കാണുന്നേ. വല്ലാതെ ക്ഷീണം പിടിച്ച്.. കരഞ്ഞ്.. എന്താടാ കുഴപ്പം അനിതേച്ചിയോടെങ്കിലും പറാ... കുഞ്ഞു: ഒരു കുഴപ്പോം ഇല്ല. അനിതേച്ചി ഒന്ന് പോയി താ.എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം. അനിത: പോയി തരാനോ. അങ്ങനെ ഞാനിപ്പം പോന്നില്ല .എന്താടാ നിൻ്റെ പ്രശ്നം അനിതേച്ചിയോട് പറാ. കുഞ്ഞു കിടക്കയിൽ ചെന്ന് കമഴ്ന്ന് കിടന്നു. അനിത അടുത്ത് ചെന്ന് കിടക്കയിലിരുന്നു. അനിത: കുഞ്ഞൂ... കുഞ്ഞൂ.. അനിതേച്ചിയലേ.. പറാ.. ഓഫീസിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ.. അതോ

💬 Comments

View all comments