0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 10 [നാച്ചോ]

Author : Kambikathakal Read All Parts 331

...തിരക്കായി വരുന്നതേയുള്ളു അമ്പലത്തിൽ ...അമൃതയും ഗാഥയും വഴിപാട് കൗണ്ടറിൽ ചെന്ന് ....വഴിപാടിനുള്ള രസീത് എഴുതി വാങ്ങി ...ഇരുവരും നടക്ക് മുന്നിൽ ചെന്ന് നിന്ന് തൊഴുതു ..രസീത് നടക്കൽ വെച്ചു ...പൂജാരി വന്ന് അതുമെടുത്ത് അകത്തേക്ക് കയറി പൂജ ആരംഭിച്ചു ....ആ സമയം കൊണ്ട് ഇരുവരും ക്ഷേത്രം വളം വെക്കുവാൻ തുടങ്ങി ..ഉയർന്നു നിൽക്കുന്ന മരങ്ങൾക്ക് നടുവിൽ ഒരു അമ്പലം ....ചുറ്റിനും കല്ല് പാകിയ പാത ....പാതയിൽ ഉരുകി തുടങ്ങിയ തുഷാര ബിന്ദുക്കൾ .....ഇല പൊഴിഞ്ഞു വീണ് മെത്ത കണക്കെ അവർക്കായി വീഥിയൊരുക്കി ....അരയാൽ മണ്ഡപം കുളിച്ച് തൊഴുത് അവരുടെ നിമിഷങ്ങളിൽ പങ്ക് ചേർന്നു ..ഉയർന്ന് നിന്ന മരങ്ങൾക്കിടയിലൂടെ സൂര്യ കിരണങ്ങൾ ക്ഷേത്രത്തിനുള്ളിൽ ചിത്രപ്പണികൾ നടത്തുന്നുണ്ടായിരുന്നു ....അമൃതക്ക് ഇത് പുതിയ അനുഭവമാണ് ...പണ്ടുമുതലേ കേരളത്തിന് വെളിയിൽ ആയിരുന്നത് കൊണ്ട് അവൾക്ക് നാട്ടിൻ പുറത്തിന്റെ ഐശ്വര്യവും നന്മയും ആസ്വദിക്കുവാൻ കഴിഞ്ഞിരുന്നില്ല ...അത് കൊണ്ട് തന്നെ ഈ നിമിഷങ്ങളെ അവൾ ആസ്വദിച്ചു ...അവിടെ തങ്ങി നിന്നിരുന്ന കർപ്പൂരത്തിനെയും എണ്ണയുടെയും മണം അവൾക്ക് പുതിയ അനുഭൂതികളേകി ... ഒന്ന് തൊഴുത് വന്ന് അവർ വീണ്ടും നടക്ക് മുന്നിലെത്തി ....

"സരസ്വതിയമ്മേടെ മകൾ അല്ലെ "..പൂജാരി ഗാഥയോട് ചോദിച്ചു ..

"അതെ തിരുമേനി ..."..

"അപ്പോൾ ഇതായിരുക്കുല്ല്യേ മകന്റെ വേളി ....എന്നിട്ട് ഒറ്റക്ക്യാ വന്നിരിക്കുന്നത് ..എവിടെ ആള് "

"ഏട്ടന് ചെറിയ ജലദോഷം ..അത് കൊണ്ട് വീട്ടിൽ ഇരുന്നു ..ഞാൻ ഒപ്പം പൊന്നു ..."ഗാഥക്ക് കള്ളം പറയേണ്ടി വന്നു ..അമൃതയുടെ മുഖവും അപ്പോൾ മ്ലാനമായി ...

"ആ നന്നായി വരൂ കുട്ട്യേ ....ദീർഘ സുമംഗലി

💬 Comments

View all comments