0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 10 [നാച്ചോ]

Author : Kambikathakal Read All Parts 331

ഭവ .." പൂജാരി പ്രസാദം അമൃതയുടെ കൈകളിലേക്ക് നൽകി അവളെ അനുഗ്രഹിച്ചു ....

അതും വാങ്ങി അവർ സർപ്പക്കാവിന് അടുത്തേക്ക് നടന്നു ..

"പോട്ടെ ചേച്ചി ...ഏട്ടന്റെ കാര്യം വിട്ടേര് ..അവൻ മെരുങ്ങുവോ എന്ന് നമുക്ക് നോക്കാം ..." ഗാഥ അമൃതയെ ആശ്വസിപ്പിച്ചു ..

തിരികെ ഒരു ചെറു ചിരി മാത്രമായിരുന്നു അമൃതയുടെ മറുപടി .... അവർ സർപ്പക്കാവിന് മുന്നിൽ എത്തി ...നാഗങ്ങളെ തൊഴുത ശേഷം അമൃത അവിടെങ്ങും ആരും ഇല്ല എന്നുറപ്പ് വരുത്തി ..ശേഷം തന്റെ കഴുത്തിലെ മാലയൂരി ഗാഥയുടെ കൈകളിൽ നൽകി ... ഗാഥക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല ... "ഗാഥ ..ഞാൻ പറയുന്നത് ഇനി നീ ശ്രദ്ധിച്ചു കേൾക്കണം ..... നിന്റെ ചേട്ടന്റെ കാര്യം ഇനി എങ്ങനെ എന്ന് എനിക്ക് അറിയില്ല ...എന്റെ മനസ്സിൽ ഇനി അവൻ വെറും അപരിചിതൻ മാത്രം ...രേഖകളിൽ താലികെട്ടിയ പുരുഷൻ ....എന്നാൽ എന്റെ മനസ്സിൽ കയറിപ്പറ്റുവാൻ അത് പോരല്ലോ ..."

ഗാഥക്ക് അപ്പോഴും കാര്യങ്ങൾ മനസ്സിലായിരുന്നില്ല ...

അമൃത തുടർന്ന് "ഇങ്ങനെ നോക്കണ്ട ..ഈ നാഗ ദൈവങ്ങളുടെ മുന്നിൽ വെച്ച് നിന്നെ ഞാൻ എന്റെ പാതിയായി സ്വീകരിക്കുന്നു .."

"അമ്മുവേച്ചി ..!!!!" ഗാഥ സ്‌തംഭിച്ച് നിന്നു

"മ്മ് ..എനിക്കറിയാം നീ ഇത് കേൾക്കുമ്പോൾ അത്ഭുതപ്പെടുമെന്ന് ...പക്ഷെ ഏച്ചി ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത് ...ഇനി അങ്ങോട്ട് ..ജീവിതാവസാനം വരെ നിന്റെ ഭാര്യയായി കഴിയുവാനാണ് എനിക്ക് ഇഷ്ടം ..."

ഗാഥക്ക് അപ്പോഴുംഎന്ത് പറയണം എന്ന് അറിയില്ലായിരുന്നു ...

"അമ്മുവേച്ചി ....അത് ..അത് ..എനിക്ക് ചേച്ചിയെ ജീവനാണ് ..പക്ഷെ...പക്ഷെ ...എന്റെ

💬 Comments

View all comments