Chapter Title : അനിയത്തി നൽകിയ സമ്മാനം 10 [നാച്ചോ]
.... അവൾ തന്റെ മാലയൂരി ഗാഥക്ക് നൽകി ... "കാത്തു ....ഈ മാല എന്റെ കഴുത്തിൽ അണിയൂ ....".ഗാഥക്ക് അപ്പോഴും പൂർണ മനസ്സ് വന്നിരുന്നില്ല ..എന്തോ ഒരു കുറ്റ ബോധം അവളിൽ വന്നിരുന്നു .....എങ്കിലും അവൾ ആ മാല വാങ്ങി അമൃതയുടെ കഴുത്തിൽ അണിയിച്ചു ... പുറകെ തന്നെ കുറച്ചു മുന്നേ ഗാഥയുടെ കൈയ്യിൽ നിന്നും വാങ്ങിയ മാല അവളുടെ കഴുത്തിലും അമൃത അണിയിച്ചു ... "ഇനി ഈ പ്രസാദം എന്റെ നെറ്റിയിൽ ഇട്ട് താ .."കയ്യിലുള്ള പ്രസാദം ഗാഥക്ക് നേരെ നീട്ടി അവൾ പറഞ്ഞു ..... അതിൽ നിന്നും അൽപ്പം സിന്ദൂരം എടുത്ത് അമൃതയുടെ സീമന്തരേഖയിൽ ചാർത്തി ഗാഥ .....
അമൃതയുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു .... അവർക്ക് ആശിർവാദങ്ങളേകി മഴ പുഷ്വൃഷ്ടിയും നടത്തി ......
-തുടരും
💬 Comments
View all comments