Chapter Title : അനിയത്തി പൂവ് 3 [Bijo John]
"എന്നാൽ ഒരു കാര്യം ചെയ്യ്, ബിജോ..." അച്ഛൻ കാറിന്റെ കീ എടുത്ത് എന്റെ കയ്യിലേക്ക് തന്നു. "നിങ്ങൾ രണ്ടുപേരും ബോറടിച്ച് നിൽക്കേണ്ട.
കാറുമെടുത്ത് വീട്ടിലേക്ക് പൊയ്ക്കോ. ഞാനും അമ്മയും ഇവരുടെ വീട്ടിൽ കയറി, ചായയും കുടിച്ച് കുറച്ചു സമയം കഴിഞ്ഞ് എത്തിക്കോളാം."
അച്ഛൻ കീ തന്നതും എനിക്ക് ഉള്ളിൽ വലിയൊരു സന്തോഷവും ഒപ്പം ഒരു ചെറുവിറയലും തോന്നി. ഏഞ്ചൽ എന്നെ ഒന്നു നോക്കി.
ശ്രദ്ധിച്ച് വണ്ടി ഓടിച്ച് പൊയ്ക്കോണം," അമ്മ ഉപദേശിച്ചു.
"ശരി അമ്മേ," എന്ന് പറഞ്ഞ് ഞാൻ കീയും വാങ്ങി നടന്നു.
രാത്രിയുടെ ഇരുട്ടിൽ, കാർ പാർക്കിംഗിലേക്ക് ഞാനും ഏഞ്ചലും നടന്നു. ചുറ്റും കല്യാണത്തിരക്കുകൾ കുറഞ്ഞു തുടങ്ങിയിരുന്നു. കാറിന്റെ അടുത്തു എത്തിയപ്പോൾ അവൾ മുന്നിലെ പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്ന് കയറി ഇരുന്നു.
ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി, എൻജിൻ സ്റ്റാർട്ട് ചെയ്തു. വഴിയിൽ സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം മാത്രം. രാത്രിയിലെ തണുത്ത കാറ്റും, വിജനമായ റോഡും, കാറിനുള്ളിലെ ആ ശാന്തതയും
എന്താടീ... അവിടെ വെച്ച് അമ്മാവൻ എന്റെ കല്യാണകാര്യം പറഞ്ഞപ്പോഴേക്കും നിന്റെ മുഖം ആകെ ഇരുണ്ടല്ലോ? എന്താ പ്രശ്നം?" ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ മെല്ലെ ചോദിച്ചു.
പെട്ടെന്നാണ് അവൾ എന്റെ നേർക്ക് തിരിഞ്ഞത്. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
"പിന്നെ ഇല്ലാതെ! ആ അമ്മാവൻ എന്തൊക്കെയാ വിളിച്ചു പറയുന്നത്? ചേട്ടന് പ്രായമായി, വേഗം പെണ്ണുകെട്ടിക്കണം എന്നൊക്കെ! ചേട്ടൻ കെട്ടിപ്പോയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്?"
അവൾ ദേഷ്യവും സങ്കടവും കലർന്ന ശബ്ദത്തിൽ എന്നോട് വഴക്കിടാൻ തുടങ്ങി.
"എടി, അത് ബന്ധുക്കൾ ചുമ്മാ ഓരോന്ന് പറയുന്നതല്ലേ..." ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"ചുമ്മാ പറയുന്നതല്ല! അമ്മയും അച്ഛനും അതിന് മൂളുന്നത് ഞാൻ കണ്ടതാ. ചേട്ടന് വേറെയൊരു പെണ്ണ് വന്നാൽ പിന്നെ എന്നെ തിരിഞ്ഞുപോലും നോക്കില്ല, എനിക്കറിയാം!" അവൾ അല്പം ഉച്ചത്തിൽ പറഞ്ഞു.
പറഞ്ഞു തീർന്നതും അവൾ മുഖം തിരിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു
ഞാൻ കാർ റോഡിന്റെ ഒരു വശത്തേക്ക് ഒതുക്കി നിർത്തി. കാറിനുള്ളിലെ വെളിച്ചത്തിൽ അവളുടെ ആ മഞ്ഞ ചുരിദാറും വിറയ്ക്കുന്ന തോളുകളും ഞാൻ കണ്ടു.
💬 Comments
View all comments