0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

അറിയണ്ട...."

"ഓഹോ എന്ന മോൻ എഴുനേറ്റ് റെഡി ആവാൻ നോക്ക്...."

അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത് എഴുനേറ്റു. അവൻ ബെഡിൽ നിന്നിറങ്ങി ബാത്റൂമിൽ കയറി കുളിച്ച് ഫ്രഷ് ആയി.അവൻ കുളിച്ചിറങ്ങിയപ്പോഴേക്കും അഞ്ജലി ഡ്രസ്സ്‌ ചെയ്ത് ബാഗ് എല്ലാം റെഡിയാക്കി വച്ചിരുന്നു. ഒരു ബ്ലാക്ക് ചുരിതാർ ടോപ്പും വൈറ്റ് ലെഗ്ഗിൻസുമാണ് അവളുടെ വേഷം. അലക്സ്‌ ഒരു ഷർട്ടും ജീൻസും എടുത്ത് ഇട്ടു. സമയം വൈകിയത് കൊണ്ട് അവർ വേഗം ഇറങ്ങി.

ടാക്സിയിൽ അവർ എയർപോർട്ടിൽ എത്തി. ബോർഡിങ് എല്ലാം കഴിഞ്ഞ് കൃത്യ സമയത്ത് തന്നെ ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തു.ഉച്ചക്ക് രണ്ടരയോടെ അവർ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാണ്ട് ചെയ്തു. ഫ്ലൈറ്റ് ഇറങ്ങി അവർ ലഗ്ഗെജ്ജ് കളറ്റ് ചെയ്ത് നടന്നു.

"അപ്പൊ ഇനി എന്താ മാഡം പ്ലാൻ....?"

"ഇനി എന്താ, ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു, നീ നിന്റെ വീട്ടിലേക്കും...."

"ഹ്മ്മ് അത് ഓക്കേ, അത് കഴിഞ്ഞ് നമ്മുടെ പ്ലാൻ എന്താ....?"

"അത്.... പ്രണവ് എന്നോട് പറയാതെ എൻജോയ് ചെയ്തപ്പോ അതിന് പകരമായി ഞാനും ചെയ്തു. പിന്നെ നീ ആയത് കൊണ്ട് ഞാൻ കുറച്ച് കൂടുതൽ എൻജോയ് ചെയ്തു. ദാറ്റ്‌സ് ഇറ്റ്. അതിൽ കൂടുതൽ ഒന്നും വേണ്ടടാ. മുംബൈയിൽ വച്ച് നടന്നതൊക്കെ മുംബൈയിൽ തന്നെ നിക്കട്ടെ...."

"പക്ഷെ എനിക്ക് നിന്നെ അങ്ങനെ വിട്ട് കളയാൻ പറ്റോ. ഐ വാണ്ട്‌ യു...."

"അലക്സ്‌ എനിക്ക് മനസിലാവും. ബട്ട്‌ ലുക്ക്‌, ഈ ഫാന്റസിക്കും സെക്സിനും അപ്പുറം ഒരു ലൈഫ് ഉണ്ട് എനിക്ക്. അത് വിട്ട് വരാൻ വരാൻ പറ്റോ....?"

💬 Comments

View all comments