Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
"ഞാൻ നിന്നോട് അതൊക്കെ വിട്ട് വരാൻ പറഞ്ഞില്ലാലോ, ആ കൂട്ടത്തിൽ നിന്റെ ഹൃദയത്തിൽ എനിക്കും സ്ഥാനം തന്നാ മതി....."
"ഹോ ആദ്യം കണ്ടപ്പോ എന്തായിരുന്നു. വല്യ സബ്മിസ്സീവ് ബുൾ ആയിരുന്നു. ഇപ്പൊ ദേ...."
"കാരണം എനിക്ക് നിന്നെ വേണം, ഐ വാണ്ട് യു ഫുള്ളി...."
"അലക്സ് എന്നെ ഇമോഷണൽ ടോർചർ ചെയ്യല്ലേ...."
"നോ നെവർ, എല്ലാം നിന്റെ ഇഷ്ടം പോലെ....."
"ഇപ്പൊ ഞാൻ വീട്ടിൽ ചെല്ലട്ടെ, എന്തായാലും പ്രണവിന് ഈ ലൈഫ്സ്റ്റൈൽ തുടരാൻ ആയിരിക്കുമല്ലോ താല്പര്യം. അവനോട് പറഞ്ഞ് എല്ലാം സെറ്റ് ആകാൻ നോക്കാം....."
"ഹ്മ്മ്... പിന്നെ ഒരു കാര്യം. നീ ചാടി കേറി അവനോട് ആ പൂജയുടെ കാര്യം ചോദിക്കണ്ട. അവന്റെ ഉള്ളിൽ കള്ളമില്ലെങ്കിൽ അവൻ പറയും. എന്നിട്ട് മാത്രം നീ നമ്മുടെ കാര്യം പറഞ്ഞാൽ മതി...."
"ഹ്മ്മ് ശെരി, ഞാൻ പോട്ടെ പ്രണവ് പുറത്തുണ്ടാവും. എല്ലാം ഓക്കേ ആണേൽ ഞാൻ വിളിക്കാം...."
"ഓക്കേ ഡാർലിങ്, ബൈ...."
അവർ കെട്ടിപിടിച്ച് പരസ്പരം ചുണ്ടിൽ ഒരു ചുംബനം കൊടുത്ത ശേഷം പിരിഞ്ഞു.
അവൾ എയർപോർട്ടിന് പുറത്തേക്ക് നടന്നു. പുറത്ത് വെയ്റ്റിംഗ് ഏരിയയിൽ പ്രണവ് അവളെ കാത്ത് നിക്കുന്നുണ്ടായിരുന്നു. അടുത്തേക്ക് വന്ന് അവർ പരസ്പരം കെട്ടിപിടിച്ചു.
"നീ ഇന്ന് ലീവ് എടുത്തോ.....?"
"ഹാഫ് ഡേ എടുത്തു. മീറ്റിംഗ് എല്ലാം പൊളിച്ച മട്ടുണ്ടല്ലോ. പ്രൊമോഷൻ കിട്ടോ....?"
"കിട്ടോ എന്നല്ല, കിട്ടി എന്ന് പറയാം.പ്രസന്റേഷൻനിൽ ബെസ്റ്റ് പെർഫോമർ ആയിട്ട് എന്നെ ആണ് സെലക്റ്റ് ചെയ്തേ....."
"വൗ.... വെൽ ഡൺ മൈ ഡിയർ വൈഫ്...."
"ഹ്മ്മ് താങ്ക്യൂ താങ്ക്യു...."
"എന്നാ വാ പോവാം....."
💬 Comments
View all comments