Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
അവർ പുറത്തേക്ക് നടന്നു. പാർക്കിങ്ങിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ബാഗ് എല്ലാം എടുത്ത് വച്ച് അവർ വീട്ടിലേക്ക് തിരിച്ചു.വൈകുനേരത്തോടെ അവർ വീട്ടിൽ എത്തി.
"ഹ്മ്മ് മൂന്ന് ദിവസം ഞാൻ ഇല്ലാത്തതിന്റെ കാണാൻ ഉണ്ടല്ലോ ഇവിടെ...."അകത്തേക്ക് കയറിക്കൊണ്ട് അവൾ പറഞ്ഞു.
"അഹ് നീ ഇല്ലാത്തപ്പോഴാ നിന്റെ കുറവ് മനസിലാവാണേ...."
"ഹ്മ്മ് ഞാൻ ഇല്ലാത്തിന്റെ കുറവ് മാറ്റാൻ ആരൊക്കെയോ വന്ന പോലെ തോന്നുണ്ടല്ലോ....?"
"എഹ്..... ആര് വരാൻ....?"
"അത് ഞാൻ അല്ലലോ പറയണ്ടേ....."
"ഏയ് ഇവിടെ ആരും നീ ഇല്ലാത്തപ്പോ വന്നിട്ടില്ല. പിന്നെ ആ പാല് കാരൻ പൈസ വാങ്ങാൻ വന്നിരുന്നു....."
അത് കേട്ട് അവൾ ചുണ്ട് കൊതികൊണ്ട് മുറിയിലേക്ക് നടന്നു.പ്രണവ് ഒന്നും മനസിലാവാതെ നിന്നു. അവൻ ബാഗ് എടുത്ത് അവളുടെ പിന്നാലെ മുറിയിലേക്ക് നടന്നു.
അഞ്ജലി മുറിയിൽ വന്ന് അലമാരിയിൽ നിന്ന് ഒരു ടീഷർട്ട് എടുത്ത് ഇട്ടിരിക്കുന്ന ടോപ് വഴി ഊരി മാറ്റി.മുറിയിലേക്ക് വന്ന പ്രണവ് നോക്കുമ്പോൾ അവൾ ഡ്രസ്സ് മാറുകയായിരുന്നു. അവളുടെ പിന്നഴക് നോക്കി നിന്നപ്പോൾ അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ മുൻപ് കാണാത്ത ആ ബട്ടർഫ്ളൈ ടാറ്റൂവിൽ ഉടക്കി.
"എഹ് ഈ ടാറ്റൂ നീ എപ്പോഴാ അടിച്ചേ....."
"ആ... അത് മുംബൈയിൽ നിന്ന്. കൊള്ളാവോ...."
"ഹ്മ്മ് കൊള്ളാം...."
"അത് മാത്രമല്ല ദേ...."
അവൾ തിരിഞ്ഞ് നിന്ന് തന്റെ പൊക്കിളിന് മുകളിലെ പീഴ്സിങ് അവന് കാണിച്ചു കൊടുത്തു.
"വോ കൊള്ളാലോ.... മൊത്തത്തിൽ ഒരു മോഡേൺ മീൻ ഗേൾ സ്റ്റൈൽ....."
"നിനക്ക് ഇഷ്ടമായോ ഇതൊക്കെ....?"
"ഹ്മ്മ്.... അന്ന് നിന്റെ സെക്കന്റ് സ്റ്റഡ് ഇടാൻ പോയപ്പോ ഞാൻ പറഞ്ഞതല്ലേ പീഴ്സ്
💬 Comments
View all comments