Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
പിന്നേം പോണേ.....?"
"അല്ല നീ ഇപ്പൊ എന്തിനാ ഇതൊക്കെ ചിക്കി ചികയണെ, ആ ചാപ്റ്റർ നമ്മൾ ക്ലോസ് ചെയ്തതല്ലേ.....?"
"അഹ് ഞാൻ അറിയാത്ത ചാപ്റ്റർ ആരെങ്കിലും ഓപ്പൺ ചെയ്തോ എന്ന് അറിയില്ലലോ...."
"നീ ഇത് എന്തൊക്കെയാ അഞ്ചു ഈ പറയുന്നേ, എന്തെ പിരിയഡ്സ് ക്രമ്പ് ആണോ...."
അവൾ അവനെ നോക്കി ചുണ്ട് കൊതി കാണിച്ച് ടവൽ എടുത്ത് ബാത്റൂമിലേക്ക് കേറി.പ്രണവ് ഒന്ന് ചിരിച്ച് ഹാളിലേക്ക് നടന്നു. ബാത്റൂമിൽ കയറിയ അവൾ കുറച്ചു നേരം മിററിൽ നോക്കി നിന്നു ചിന്തയിൽ ആണ്ടു.
"അല്ല, ഞാൻ എന്തിനാ അവനോട് ദേഷ്യം കാണിക്കുന്നേ. അവൻ ചെയ്തു, അതുപോലെ താനും ചെയ്തുലോ. ഞാൻ ചെയ്തതെന്താ, ജസ്റ്റ് ഫാന്റസി മാത്രം. ആണോ...? ഫാന്റസി മാത്രമാണോ....?അതെ അത്രേയുള്ളൂ. പക്ഷെ എല്ലാം അങ്ങനെ ഫാന്റസിയുടെ പേരിൽ വച്ച് രക്ഷപെടാൻ പറ്റോ.അറിയില്ല. എന്തായാലും അവൻ പറയുന്നില്ലേൽ വേണ്ട. എല്ലാം പഴയ പോലെ പോട്ടെ....."
അവൾ മുഖമൊന്ന് കഴുകി ഫ്രഷ് ആയി ഇറങ്ങി.യാത്രയുടെ ഷീണം ഉണ്ടായിരുന്നത് കൊണ്ട് അവൾ കുറച്ചു നേരം ഒന്ന് കിടന്ന് ഉറങ്ങി.
രാത്രി അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.അഞ്ജലിക്ക് എന്തോ പ്രണവിനോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. അവൾ അതിന് ഒരു മറ പോലെ മോളോട് സംസാരിച്ചു ഇരുന്നു.
മോളെ ഉറക്കി അവൾ കിടക്കാൻ റൂമിലേക്ക് വന്നു. പ്രണവ് ബെഡിൽ ഫോൺ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഒരു വൈറ്റ് ടീഷർട്ടും നൈറ്റ് പാന്റുമാണ് അവളുടെ വേഷം. അവൾ കണ്ണാടിയിൽ നോക്കി മുടി കെട്ടി നിന്നു.പ്രണവ് എഴുനേറ്റ് ചെന്ന് അവളുടെ പിന്നിലൂടെ കെട്ടിപിടിച്ചു.
"എന്താ എന്റെ അഞ്ചുന്, ഒരു പിണക്കം
💬 Comments
View all comments