0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

പോലെ....?"

"ഹമ്ഹും.....ഒന്നുല്ല...."

"പിന്നെന്താ ഈ സൗന്ദര്യ പിണക്കം....?"

"അത്.... സോറി....."

"ഏയ് എന്തിന്.... നീ എന്റെ അഞ്ചു വാവ അല്ലെ, നീ ഇല്ലാത്ത രണ്ട് ദിവസം ഞാൻ നല്ലപോലെ മിസ്സ്‌ ചെയ്തു...."

"ഹ്മ്മ് ഞാനും....."

"ഇന്നലെ ഫോണിലൂടെ വിളിച്ച് ചെയ്തത് നിനക്ക് ഇഷ്ടായോ.....?"

"ഫോണിലൂടെ.....? അഹ് അത്, ഹ്മ്മ് ഇഷ്ടായി....."

"എന്നാ ഇപ്പൊ നേരിട്ട് ഒന്ന് ആയാലോ.....?"

"ഇന്ന് വേണോ,നല്ല ഷീണം ഉണ്ട്...."

"ഹ്മ്മ്.... എന്നാ വേണ്ട. പകരം എനിക്ക് എന്റെ അഞ്ചു കുട്ടിയെ കെട്ടിപിടിച്ച് കിടന്നാ മതി...."

അവൾ തിരിഞ്ഞ് അവനെ കെട്ടിപിടിച്ചു. അവർ രണ്ട് പേരും ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു.ഒരു പുതപ്പിനുള്ളിൽ അവർ കെട്ടിപ്പിടിച്ച് കിടന്നു. പ്രണവ് കണ്ണടച്ച് കിടന്നു. അഞ്ജലിക്ക് ഉറക്കം വരുന്നുണ്ടായില്ല. അവളുടെ മനസ്സിൽ പല പല ചോദ്യങ്ങൾ ആയിരുന്നു.

"പ്രണവിനോട് നേരെ ആ കാര്യം ചോദിക്കണോ.... അവൻ അത് സമതിച്ചില്ലേൽ.... അതോ അവനെ തനിക്ക് നഷ്ടമാവോ....."

ഓരോ കാര്യങ്ങളായി അവൾ ചിന്തിച്ചു കിടന്നു. ഇടക്ക് ഇപ്പോഴോ ഉറക്കത്തിലേക്ക് വീണു.

മീറ്റിംഗ്ന് പോയി വന്നത് കൊണ്ട് അടുത്ത രണ്ട് ദിവസം അവൾക്ക് ഓഫീസിൽ പോവണ്ടായിരുന്നു.ആ മൂന്ന് ദിവസങ്ങൾ പതിവ് പോലെ പോയി. നമിതയും ജോയും ട്രിപ്പ്‌ പോയത് കാരണം അവൻ ഫോണും ടീവിയും ആയി സമയം ചിലവഴിച്ചു. ഇതിനിടക്ക് അലക്സിന്റെ കോളോ മെസ്സേജോ ഒന്നും ഉണ്ടായില്ല. താൻ കോൺടാക്ട് ചെയ്യണ്ട എന്ന് പറഞ്ഞെങ്കിലും അവന്റെ പക്കൽ നിന്നും റെസ്പോൺസ് ഒന്നും ഇല്ലാത്തത് അവളിൽ ചെറിയ നീരസം ഉണ്ടാക്കി.

പ്രണവിനോടുള്ള പിണക്കം അവൾക്ക് പതിയെ മാറി. അവൾ ബോധപൂർവം തന്നെ പൂജയുടെ കാര്യവും

💬 Comments

View all comments