Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
അലക്സിന്റെ കൂടെ മുംബൈയിൽ ചിലവിട്ട നിമിഷങ്ങളും മറക്കാൻ ശ്രെമിച്ചു. ഞായറാഴ്ച അവർ രണ്ട് പേരും മോളെയും കൂട്ടി പുറത്ത് പോയി. ഷോപ്പിംഗ് മാളിൽ പോയിട്ട് കുറച്ച് പർച്ചെയ്സിങ്, ഫുഡ്, പാർക്ക് അങ്ങനെ. പതിയെ അഞ്ജലിയുടെ മനസ്സ് ശാന്തമാവാൻ തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെ അവൾ ഓഫീസിൽ പോവാൻ റെഡിയായിറങ്ങി. ഒരു ബ്ലൂ ഹാഫ് സ്ലീവ് ടോപ്പും ബ്ലാക്ക് ലോങ്ങ് സ്കിർട്ടും ആയിരുന്നു അവളുടെ വേഷം. അവളുടെ സ്കൂട്ടർ കംപ്ലയിന്റ് ആയത് കൊണ്ട് പ്രണവ് അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്തു. ഓഫീസിൽ എത്തി ഉച്ച കഴിഞ്ഞ് കോൺഫറൻസ് റൂമിൽ ഒരു മീറ്റിംഗ് വിളിച്ചു. എല്ലാവരും കോൺഫറൻസ് റൂമിൽ വന്ന് ഇരുന്നു.
"So Everybody, Anjali is successfully completed the presentation and elected as the best performer....."
എല്ലാവർക്കും മുന്നിൽ നിന്ന് അരുന്ധതി മാഡം അഞ്ജലിയെ പ്രശംസിച്ചു. എല്ലാവരുടെയും കരഘോഷങ്ങൾ അവൾക്കായി ഉയർന്നു.
"ആൻഡ് അഞ്ജലി, യു ആർ പ്രൊമോട്ടേഡ് ആസ് ദി സീനിയർ സെയിൽസ് ഹെഡ്...."
"താങ്ക്യൂ മാഡം...."
താൻ സ്വപ്നം കണ്ട ആ പ്രൊമോഷൻ കിട്ടിയ ആഹ്ലാദതിൽ അവൾ ഉള്ളിൽ മതി മറന്ന് തുള്ളി ചാടി. ഓഫീസിൽ ഉള്ളവർ എല്ലാം അവളെ അനുമോദിച്ചു.
ജാസ്മിൻ : ഹേയ് കാൺഗ്രാറ്റ്സ്, പാർട്ടി ഇല്ലേ മോളുസേ....? "
അഞ്ജലി : പാർട്ടി നിനക്ക് മാത്രം തരാം എന്താ പോരെ?
ജാസ്മിൻ : ഓഹ് കിട്ടിയ മതി. വാ സെയിൽസ് ഹെഡിന്റെ കൂടെ ഒരു സെൽഫി എടുക്കട്ടേ.... "
അവർ ഒരുമിച്ച് നിന്ന് ഒരു സെൽഫി എടുത്തു. ശേഷം
💬 Comments
View all comments