Chapter Title : അഞ്ജലി ചരിതം 9 [ഉണ്ണി]
അന്ന് വൈകിട്ട് അവൾ അവളെ പിടിച്ചു നിർത്തി ചോദിച്ചു,
"അഞ്ജലി നീ കാരണം എനിക്കും ചീത്ത പേര് കേൾക്കുന്നു ഇനി പ്ലീസ് എന്നെ ശല്യപെടുത്താൻ വരണ്ട "
ഇത് ആയിരുന്നു അവളുടെ മറുപടി അത് അവളെ ഒരുപാട് വിഷമിപ്പിക്കാൻ കാരണം ആയി, ഇതിന് കാരണം ആയ അവളുമാർക്ക് ഒരു നല്ല പണി കൊടുക്കണം എന്ന് അവൾ തീരുമാനം എടുത്തു,.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി, ലക്ഷ്മി മിസ്സ് അവളെ നല്ലതായി വാച്ച് ചെയുന്നു എന്ന് അവൾക്ക് മനസ്സിൽ ആയി, അങ്ങനെ അവൾ ആദ്യ മിസ്സ്‌നെ കൈയിൽ എടുക്കാൻ ശ്രെമിച്ചു, മിസ് വഴി അവളുമാർക്ക് പണി കൊടുക്കണം, അങ്ങനെ അവൾ മിസ്സും ആയി കൂടുതൽ അടുക്കാൻ നോക്കി.
മിസ്സും ആയി കൂടുതൽ സമയം സംസാരിക്കാനും അഞ്ജലി പഴയ പോലെ അല്ല എന്നും, മിസ്സിനെ സ്റ്റാഫ് റൂമിൽ ചെന്ന് കാണാനും സംസാരിക്കാൻ ഓക്കെ തുടങ്ങി,
ഇതിനു ഇടയിൽ അർജുൻ അവളെ കാണണം എന്ന് പറഞ്ഞു,
അന്ന് ക്ലാസ്സ് കഴിയുമ്പോൾ ഗേൾസ് ബാത്‌റൂമിന്റെ പിന്നിൽ വെച്ച് കാണാം എന്ന് അവൾ പറഞ്ഞു.
അവർ നേരത്തെ അവിടെ വെച്ച് ചെറിയ കളികൾ ഓക്കെ നടത്തിട്ടുണ്ട്.
അവൾക്ക് അവനെ ഒഴിവാക്കണം എന്ന് തോന്നി,
അങ്ങനെ അന്ന് ക്ലാസ്സ് കഴിഞ്ഞു അവൾ അങ്ങോട്ട് നടക്കുമ്പോൾ ലക്ഷ്മി മിസ്സ് അവിടെ നിൽക്കുന്നു.
അവനെ അവളുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി എന്ന് മിസ്സ് അറിഞ്ഞാൽ നന്നായിരിക്കും എന്ന് അവൾക്ക് തോന്നി, .
പക്ഷെ ലക്ഷ്മി മിസ്സ് അവളെ കണ്ടിരുന്നു, അവൾ എന്തിനാ ആൾ ഇല്ലാത്തപ്പോൾ വന്നത് ഇനി വേറെ
💬 Comments
View all comments