0%

Chapter Title : അഞ്ജലി ചരിതം 9 [ഉണ്ണി]

Author : unni Read All Parts 654

വല്ലോം കാണുവോ,  അവളെ വാച്ച് ചെയ്യാൻ അവർ തീരുമാനിച്ചു,

അവർ അവിടെ  ബാത്‌റൂമിൽ കയറി ഇരുന്നു,  അഞ്ജലി അവർ ഉള്ള അടുത്ത് വന്നു നിന്നു അവർ കേൾക്കുന്ന പോലെ സംസാരിക്കാൻ,

ഉടൻ തന്നെ അവൻ അവിടേക്ക് വന്നു

അവൻ : അഞ്ചു വന്നിട്ട് കുറേ ayo

"മം ആയി "

അവൾ മറുപടി പറഞ്ഞു

അവൻ തുടർന്നു.

"വിട്ടിൽ മുഴുവൻ പ്രശ്നം ആയി അല്ലെ "

"നീ എന്തിനാ വരാൻ പറഞ്ഞത് "

"അത് സംസാരിക്കാൻ "

"എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "

"പറ എല്ലാരും പോയി എന്ന് തോനുന്നു,  നമ്മുക്ക് ഒരുപാട് ടൈം ഉണ്ട് "

"എടാ നമ്മുക്ക് ഇത് നിർത്താം എനിക്ക് താല്പര്യം ഇല്ല "

"അത് എന്താ ഇപ്പോൾ അങ്ങനെ "

"എനിക്ക് വേണ്ട അത്രയും ഒള്ളു "

"എനിക്ക് ഇപ്പോളും ഇഷ്ടമാ "

"എനിക്ക് അല്ല ഇനി പിറകിൽ വന്നാൽ ഞാൻ കംപ്ലയിന്റ് ചെയ്യും,  നിർത്താം നമ്മുക്ക് രണ്ട് പേർക്കും അതാ നല്ലത് നിനക്ക് എന്നെ കാളും  നല്ല പെണ്ണിനെ  കിട്ടും "

അങ്ങനെ ആ തേപ്പ് ഡയലോഗ് അവൾ കാച്ചി.

"ശരി നിർത്താം  പക്ഷെ നീ തിരിച്ചു വരും എനിക്ക് അറിയാം "

ഇത്രയും പറഞ്ഞ് അവൻ അവിടെ നിന്ന് പോയി.

അപ്പോൾ തന്നെ ലക്ഷ്മി മിസ്സ്‌ പുറത്തേക്ക് വന്നു,.

അഞ്ജലി അവരെ കണ്ട് ഞെട്ടിയതയി  അഭിനയിച്ചു..

ലക്ഷ്മി :അവനോട് എന്തിനാ അങ്ങനെ പറഞ്ഞത്

അഞ്ജലി :ഒന്നു ഇല്ല

ലക്ഷ്മി : പ്രേമിക്കാണ്ടാ എന്ന് ഒന്നും

💬 Comments

View all comments