0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Author : Achuraj Read All Parts 711

ആകില്ലേ അനിയന്‍റെ പ്രായം ഉള്ളവന്‍റെ പിന്നാലെ നടക്കാന്‍..ഞങ്ങള്‍ക്കര്കും അറിയില്ല എന്നാ നിങ്ങളുടെ വിചാരം...” അത് കേട്ടപ്പോള്‍ മൃദുല അപമാനത്തല്‍ അവളെ നോക്കി... “ഈ ലോകത്ത് എന്ത് സംഭവിച്ചാലും ഹരി അഞ്ജലിയുടെ മാത്രം ആയിരിക്കും...നിങ്ങളെ പോലുള്ള ആയിരം ശുദ്ര ശക്തികള്‍ ഒരുമിച്ചു വന്നാലും ഹരി അഞ്ജലിയുടെത് മാത്രം ആണ്” റോസി അതും പറഞ്ഞു അഞ്ജലിയുടെ കൈയും പിടിച്ചു നടന്നു..അഞ്ജലി റോസിയെ നോക്കി ചിരിച്ചു അവളുടെ കവിളില്‍ ഉമ്മ വച്ചു.. ‘”എടി അഞ്ജലി ദെ ഇവളുമാരെ ഒക്കെ ഇങ്ങനെ അങ്ങ് ഡീല്‍ ചെയ്‌താല്‍ മതി...” “അതിനു നീ ഉണ്ടാകുമ്പോള്‍ എനിക്ക് അതിന്‍റെ ആവശ്യം ഉണ്ടോടി” അഞ്ജലി റോസിയുടെ കവിളില്‍ വീണ്ടും ഉമ്മ വച്ചു... “ഒരെണ്ണം കൂടി തന്നോടി..” കവിള്‍ നീട്ടികൊണ്ട് റോസി പറഞ്ഞപ്പോള്‍ അഞ്ജലി അവളുടെ മറു കവിളിലും ഉമ്മ വച്ചു.. “ഹാ എനിക്ക് തരാന്‍ ഒരു ആണോ ഇല്ല നീ എങ്കിലും ഉണ്ടല്ലോ എന്‍റെ ഭാഗ്യം” “അയ്യേ” അഞ്ജലി അവളെ കെറുവിച്ചു നോക്കികൊണ്ട്‌ അവളുടെ ചുണ്ടുകള്‍ തുടച്ചു.. “എന്താടി..നിനക്കൊക്കെ പറയാം..എന്‍റെ അവസ്ഥ എനിക്കല്ലേ അറിയൂ...വിരലിട്ടു മടുത്തു ഞാന്‍ ..” ‘ഛെ..വൃത്തിക്കെട്ടവള്‍” ‘”ഇതിലെന്താണ് ഇത്ര വൃത്തിക്കെട്..നിനക്കൊകെ സ്നേഹിക്കാനും പ്രണയിക്കാനും സ്വപനം കാണാനും എല്ലാം ആളുകള്‍ ഉണ്ട് എനിക്കിവിടെ എന്നെ ഒന്ന് നോക്കി ചിരിക്കാന്‍ പോലും ആരുമില്ല...ഞാന്‍ കഴിച്ചു തടി വച്ചതല്ലലോ..പറഞ്ഞിട്ടെന്ന...” “റോസി നിന്‍റെ തടി കൊണ്ടുള്ള സങ്കടം എനിക്ക് മനസിലാകും പക്ഷെ നീ എന്തിനാ എപ്പോളും ഇങ്ങനെ ആ കാര്യം പറയുന്നേ സ്നേഹം എന്നാല്‍ അതാണോ?” “പിന്നെ സ്നേഹം എന്നാല്‍ എന്താ..നിങ്ങള്‍ സ്നേഹിച്ചാലും ചെയ്യുന്നത് ഇതൊക്കെ തന്നെ അല്ലെ..അല്ലാതെ ഹരി

💬 Comments

View all comments