Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]
വരുന്നത് ഇവനെ അല്ലാതെ ആരേം കേട്ടില എന്നല്ലെ” “ഉ അതെ” “ഉം “ ഒന്നിരുത്തി മൂളികൊണ്ട് ദേവനാരായണന്‍ അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു..അഞ്ജലിയുടെ ആഗ്രഹം എന്നപ്പോലെ ഹരിയും കിരണും ആ സമയം തന്നെ അവരുടെ മുന്നിലേക്ക് വരുകയും ചെയ്തു...
💬 Comments
View all comments