Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]
“ “ഉം ഈ സ്വപനത്തിനു മാത്രം ഒരു കുറവും ഇല്ല...ദെ നമ്മുടെ ക്ലാസിലെ മെറിന്‍ അടക്കം എല്ലാവരും അവനെ വീഴത്താന്‍ നടക്ക നിനക്ക് നിന്‍റെ ചെക്കനെ ചാരിത്ര്യ ശുദ്ധിയോടെ കിട്ടുംമെന്നു പ്രതീക്ഷ വേണ്ട” “ഓ...നിനക്ക് വേറെ ഒന്നും പറയാനില്ലേ ..വൃതിക്കെട്ടവള്‍...” “ആഹ ഇപ്പൊ ഞാന്‍ പറഞ്ഞതിന് ആണോ കുറ്റം...അവളുമാര് രണ്ടും കല്‍പ്പിച്ച നീ കേട്ടിട്ടില്ലേ പെന്നോരുംബെട്ടാല്‍ എന്ന്..” “മോളെ റോസി ആര് ഒരുംബെട്ടാലും എന്‍റെ ഹരി എന്നെ സ്നേഹിക്കു എന്‍റെ ശരീരത്തിലെ അവന്‍ തോടു...അവനതിനെ കഴിയു റോസി....അവന്‍ എന്റെയാ എന്‍റെ മാത്രം “ അഞ്ജലിയുടെ മുഖം ഹരിയോടുള്ള സ്നേഹം കോണ്ട് ചുവന്നു...അതുകണ്ട് സന്തോഷം പൂണ്ട ആ വാകമരം പൂക്കള്‍ പൊഴിച്ചു... ---------------------- “ഹാ ഇന്നെന്ന ഇത്രേം അറ്റന്‍റെന്‍സ് ..ഹാ ഹരി വന്നോ..വെറുതയല്ല..എന്തൊക്കെ ഉണ്ട് ഹരി നാട്ടിലെ വിശേഷങ്ങള്‍” “എല്ലാവരും സുഖമായിരിക്കുന്നു സര്‍..” “ഉം” “ഡാ സൂരജെ നിന്‍റെ കണ്ണെന്താ ഇത്ര കണ്ടു ചുവന്നിരിക്കുന്നെ..ഇന്നലെ രാത്രി ഉറങ്ങിയില്ലേ” “അത് സാര്‍ ഇന്നലെ രാത്രി പഠിച്ചു കഴിഞ്ഞപ്പോള്‍ ലേറ്റ് ആയപ്പോ “ “ആഹ നീ പഠിച്ചോ..ആട്ടെ എന്താ പഠിച്ചേ ആവോ...” “അത് പിന്നെ” “പെട്ടളിയാ നീ പെട്ട്” കിരണ്‍ സൂരജിനോട് പതിയെ പറഞ്ഞു..ഹരി ചിരിച്ചു...,മറ്റെല്ലാവരുടെയും മുഖത്തും ചിരി പടര്‍ന്നു... “അല്ലെങ്കിലും സാറിനു എന്‍റെ ചെക്കനോട് വല്ലാത്ത അസൂയയ.” തൊട്ടു പുറകില്‍ ഇരുന്നുകൊണ്ട് സുഷമ്മ പറഞ്ഞു.. “പിന്നെ രാത്രി കള്ളും കുടിച്ചു കറങ്ങി നടന്നു രാവിലെ കണ്ണ് ചുവപ്പിച്ചു ക്ലാസില്‍ വന്ന നിന്‍റെ സൂരജ് നല്ലവന്‍ ..സാറ് മോശം അല്ലെ” റോസി നടുക്കിരുന്നുകൊണ്ട് സുഷമയെ നോക്കി ചോദിച്ചു .. “എടി റോസി
💬 Comments
View all comments