0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 606

അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3

Anjali theertham Season 3 | Author : Achu Raj | Previous Part

“ഇപ്പൊ നടപും കിടപ്പും എല്ലാം ഒരുമിച്ചാണ് എന്നാണു കേട്ടത്...അപ്പൊ പിന്നെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു കാണും അല്ലെ മരിയെ” “പിന്നെ കഴിയാതെ..അവള്‍ സുന്ദരി മാത്രമല്ല നല്ല കിടിലന്‍ പീസുമാണല്ലോ....അല്ലാതെ ഇവളെ പോലെ കുഞ്ഞിതോന്നുമല്ല ഒന്നും” അത് പറഞ്ഞു അവളെ പരിഹസിച്ചു രണ്ടുപേരും അട്ടഹസിച്ചു ചിരിച്ചു...അഞ്ജലി മൗനമായി അവിടെ നിന്നും നടന്നു നീങ്ങി....അങ്ങകലെ അപ്പോള്‍ ശില്‍പ്പ അവളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു... അഞ്ജലി പതിയെ മുന്നോട്ടു നടന്നു...അവളുടെ മനസു മുഴുവന്‍ കാരണമറിയാതെ തേങ്ങുകയായിരുന്നു ...അവര്‍ പറഞ്ഞതെല്ലാം സത്യമാകുമോ എന്ന് അവള്‍ വെറുതെ ആലോചിച്ചു... “അഞ്ജലി” സുഷമയുടെ വിളി കേട്ടു അഞ്ജലി തിരിഞ്ഞു നോക്കും മുന്നേ തുളുമ്പി നിന്ന കണ്ണ് നീര്‍ തുള്ളികള്‍ തുടക്കാന്‍ മറന്നില്ല....അവളുടെ മുഖം അവള്‍ പുഞ്ചിരി കൊണ്ട് മൂടി ശേഷം സുഷമക്ക് നേരെ തിരിഞ്ഞു.... “ഹാ എന്തോക്കെയാടി പെണ്ണെ വിശേഷങ്ങള്‍...നീ മിനിഞ്ഞാന്ന് ഞാന്‍ വിളിച്ചിട്ട് എടുത്തില്ലലോ” “ഹാ അത് നീ വിളിച്ചപ്പോള്‍ ഞാന്‍ കുളിക്കുവാരുന്നു പിന്നെ രാത്രി അവന്‍ വന്നിരുന്നു...ഞങ്ങള്‍ ചുമ്മാ ഒന്ന് നടക്കാന്‍ പോയി” സുഷമയുടെ മുഖം ചുവന്നു അവളുടെ നാണം കലര്‍ന്ന മുഖം കുനിഞ്ഞപ്പോള്‍ അഞ്ജലി താടിയില്‍ പിടിച്ചു പതിയെ ഉയര്‍ത്തി.. “ഉം...ഈ രാത്രി നടക്കാന്‍ പോക്ക് അല്‍പ്പം കൂടുന്നുണ്ട് കേട്ടോ...നോക്കിം കണ്ടും ഒക്കെ വേണേ” “ഒന്ന് പോ അഞ്ജലി...ഇതൊക്കെ നീ ഇപ്പോള്‍ പറയും ,,..ഹരി ഒന്ന് യെസ് പറയട്ടെ പിന്നെ കാണാം...ഞങ്ങള്‍ക്കൊക്കെ ഒന്ന് കാണാന്‍ കിട്ടിയാല്‍ ഭാഗ്യം നിന്നെ

💬 Comments

View all comments