0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 648

സുഷമയാണ് അത് പറഞ്ഞത്...റോസ് അതിനെ പിന്താങ്ങി...അതു ശെരി ആണ് എന്ന് അവിടെ ക്മൂടി നിന്നവര്‍ എല്ലാം തന്നെ ഒരുമിച്ചു പറഞ്ഞു... “അതിനു കാരണം നിന്‍റെ അച്ഛന്‍ തന്നെ ആണ്” തന്‍റെ നെഞ്ചില്‍ എല്ലാം മറന്നു പുണര്‍ന്നു നില്‍ക്കുന്ന അഞ്ജലിയെ പതിയെ അടര്‍ത്തി മാറ്റി ഹരി പറഞ്ഞു...അഞ്ജലിയും മറ്റുള്ളവരും അന്തം വിട്ടു നോക്കി നിന്നു...സൂരജും കിരണും ചിരിച്ചു... “മനസിലായില്ല” അഞ്ജലിയുടെ ശബ്ദം നേര്‍ത്തതായിരുന്നു..ഹരി പോക്കെറ്റില്‍ നിന്നും ഫോണ്‍ എടുത്തു വാട്സപ് തുറന്നു അങ്കിള്‍ എന്നെഴുതിയ കോണ്ടാക്റ്റ് ഓപ്പണ്‍ ചെയ്തു...അതിലെ ഒരു വോയിസ്‌ മെസ്സ്ജ് അവന്‍ പ്ലേ ചെയ്തു..അതെല്ലാവരും ശ്രവിച്ചു... “എടാ മരുമോനെ...ഇപ്പൊ അവള്‍ സീരിയസായി തന്നെ പറഞ്ഞതാ...നാളെ അവള്‍ എല്ലാം മതിയാക്കി പോരുവാ എന്നാ പറഞ്ഞെ...ഇപ്പൊ അവള്‍ ഞാന്‍ പറഞ്ഞ അതില്‍ എത്തി..ഇനി മതിയാക്കാം..ഇപ്പോള്‍ അവള്‍ നിന്‍റെ മാത്രമാണ്...ഒരു സങ്കടവേ ഉള്ളു....നാളെ എന്‍റെ മോള് എല്ലാം മറന്നു സന്തോഷിക്കുന്ന ദിവസം എനിക്കവിടെ ആ സന്തോഷം കാണാന്‍ ഉണ്ടാകാന്‍ പറ്റിലല്ലോ എന്നത്...സാരമില്ല ഞാന്‍ എവിടെ ഇരുന്നാലും അതെനിക്ക് കാണാം,,,പോന്നു മോനെ മരുമോനെ...മരുമോനായിട്ടല്ല എന്‍റെ മോനായിട്ട നിന്നെ ഞാന്‍ കാണുന്നെ..എന്‍റെ കൊച്ചിനെ പോന്നു പോലെ നോക്കിയെക്കണെടാ” ആ വോയിസ്‌ മെസ്ജ് അവസാനിച്ചു..അഞ്ജലിയും മറ്റുള്ളവരും ഒന്നും മനസിലാകാത്ത പോലെ നിന്നു.. “അച്ഛന്‍,..ഇത്...ഇതെന്താ ഹരി...എനിക്കൊന്നും മനസിലാകുന്നില്ല” അഞ്ജലി ഹരിയുടെ അരികിലേക്ക് ചേര്‍ന്ന് നിന്നുകൊണ്ട് പറഞ്ഞു..ശില്‍പ്പ ചിരിച്ചു...അപ്പോളേക്കും കിരണ്‍ അങ്ങോട്ട്‌ കയറി നിന്നു കൊണ്ട് പറഞ്ഞു.. “അഞ്ജലി... നീ ഇവനോട് ഇഷ്ട്ടം ആണെന്നും ഇവനെ കേട്ടു എന്നൊക്കെ ഈ വാകമരച്ചുവട്ടില്‍ വച്ചു വിളിച്ചു പറഞ്ഞതു ഓര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്കു മുന്നേ..കൃത്യമായി പറഞ്ഞാല്‍ നാല് വര്ഷം മുന്നേ ഒരു

💬 Comments

View all comments