0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 652

കൊണ്ട് പതിയെ പെയ്തിറങ്ങി.. “ഹരി...ഐ ലോവേ യു...ഐ ലവ് യു സൊ സൊ സൊ മച്” അതും പറഞ്ഞു അവള്‍ അവന്‍റെ അടുത്ത് നിന്നു അല്‍പ്പം മാറി കൈകള്‍ വിടര്‍ത്തി നിന്ന്കൊണ്ട് ഹരിയോട് ഉറക്കെ ഉറക്കെ ഈ ലോകം മുഴവന്‍ കേള്‍ക്കുന്ന പോലെ വിളിച്ചു പറഞ്ഞു “ഹരി....എനിക്ക് നിന്നെ ഒരുപാടു ഒരുപാട് ഇഷ്ട്ടമാണ്...ഞാന്‍ നിന്നെ മാത്രമേ കേട്ടു ,.....ഹരി ഐ ലവ് യു.....ഐ......ലവ്.....യു.........” ആ ലോകം മുഴുവന്‍ അതിനു സാക്ഷിയായി...ഹരി തരിച്ചു നിന്നു.. --------------------------------------------------------- അഞ്ജലി പെട്ടന്ന് തിരികെ വര്‍ത്തമാനക്കാലത്തിലേക്ക് തിരികെ വന്നു ...കിരണ്‍ അപ്പോളും പറഞ്ഞുകൊണ്ടിരിക്കുകയാണ്.. “അന്ന് നീ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ദിവസം നിന്‍റെ അച്ഛന്‍ ഹരിയെ ടൌണിലെ നിങ്ങളുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു...ഞങ്ങള്‍ മൂവരും കൂടെ ആണ് പോയത്...ഹരിയുടെ സംസാരവും അവന്‍റെ പെരുമാറ്റവും ജീവിതത്തോടുള്ള കാഴ്ചപ്പാടും അങ്കിളിനു നന്നേ ബോധിച്ചു..അദ്ദേഹം അന്ന് അവനോടു ഒരു കാര്യം പറഞ്ഞു..” കിരണിന്‍റെ ചിന്തകള്‍ ഭൂതകാലത്തിലേക്ക് പോയി ... “മോനെ ഹരി...നിന്നെ ഇപ്പോളെ ഞാന്‍ എന്‍റെ ഭാവി മരുമകന്‍,,,അല്ല എന്‍റെ മകന്‍ തന്നെ ആയി കണ്ടു കഴിഞ്ഞു...എനിക്ക് ശേഷം എന്‍റെ മോളെ കൈപിടിച്ച് ഏല്‍പ്പിക്കാന്‍ നിന്നോളം നല്ലവനെ എനിക്കിനി കണ്ടു പിടിക്കാന്‍ കഴിയില്ല..പക്ഷെ മോനെ അഞ്ജലി കൊച്ചു നാള്‍ മുതലേ അവളുടെ ഓരോ വളര്‍ച്ചയും കണ്കുളിര്‍ക്കെ കണ്ടവനാണ് ഞാന്‍ അതുകൊണ്ട് തന്നെ അവളുടെ ചില നെഗറ്റിവ് ആയുള്ള സ്വഭാവം അതിന്‍റെ കാരണക്കാരന്‍ ഞാന്‍ തന്നെ ആണ് ...വേറെ ഒനുമല്ല...അവളാഗ്രഹിക്കുന്ന എന്തും ഞാന്‍ അവള്‍ക്കു നേടി കൊടുക്കാറുണ്ട്...പക്ഷെ അങ്ങനെ കിട്ടുന്ന എന്തിനോടും അത് എന്ത് തന്നെ ആയാലും അല്‍പ്പം

💬 Comments

View all comments