0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 654

കൊണ്ട് മഴ എത്തി... അഞ്ജലിയും ഹരിയും ഒഴികെ എല്ലാവരും ഓടി കോറിഡോറില്‍ കയറി...ചരിത്രം ആവര്‍ത്തിക്കും പോലെ അവരുടെ ആദ്യ സങ്കമത്തിനും അവരുടെ ഒന്ന് ചേരലിനും ആ മഴയും വാകമരങ്ങളും പ്രകൃതിയും സാക്ഷിയായി... ഹരി അവളുടെ മുഖം കൈകളില്‍ കോരി എടുത്തു...അഞ്ജലിയുടെ ദേഹം ചെറുതായൊന്നു പിടച്ചു...അവരെ ഇരുവരെയു നനച്ചു കൊണ്ട് മഴ കൊരിചോരിഞ്ഞു ...അവിടമാകെ മഴ കുളിര്‍മ ഏകി...ഹരി അഞ്ജലിയുടെ നനഞ്ഞ മുഖം തന്‍റെ മുഖത്തോട് അടുപ്പിച്ചു.... വാകമരം അവര്‍ക്ക് തണലേകി....ഇളം കാറ്റില്‍ അഞ്ജലിയുടെ നനഞ്ഞ മുടികള്‍ അല്‍പ്പം ഇളകി....ഹരി അവളുടെ കണ്ണുകളില്‍ തന്നെ നോക്കി പറഞ്ഞു “അഞ്ജലി...പണ്ട് ഇതുപോലെ ഒരു മഴയത്ത് എന്‍റെ കുടകീഴില്‍ എന്‍റെ സമ്മതം ചോദിക്കാതെ കയറി വന്നു എന്‍റെ മനസിലെ ചെറു കൂട്ടില്‍ ഒരു കൂടും കൂട്ടി എന്നിലേക്ക്‌ ചേക്കേറാന്‍ നിന്ന നിന്നെ ഇന്ന് അതെ മഴയത്തു അതെ വാകമരച്ചുവട്ടില്‍ വച്ചു തന്നെ എന്‍റെ ജീവിതത്തിലേക്ക് ഞാന്‍ ക്ഷേണിക്കുന്നു....ഈ ലോകത്ത് എന്ത് തന്നെ സംഭവിച്ചാലും നീ എന്‍റെ അരികില്‍ ഉണ്ടെങ്കില്‍ എനിക്ക് അതെല്ലാം ഒന്നുമല്ല അഞ്ജലി...നിന്നെ ഞാന്‍ അത്രമാത്രം സ്നേഹിക്കുന്നു...” അഞ്ജലിയുടെ കണ്ണുകള്‍ മഴയാല്‍ നനഞ്ഞു....പ്രണയം അവിടമാകെ പറന്നു നടന്നു..ആ മഴയിലും വാകമരം പുഷപ്പങ്ങള്‍ പൊഴിച്ചു... “അഞ്ജലി അന്ന് നീ ചോദിച്ചു ഈ മഴയെക്കാള്‍ പ്രേകൃതിയെക്കള്‍ ഞാന്‍ നിന്നെ സ്നേഹിക്കുമോ എന്ന്....ഇപ്പോള്‍ പറയുന്നു അഞ്ജലി..ഈ ലോകത്തെ സര്‍വ ചരാച്ചരങ്ങളെക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു..എന്‍റെ ജീവന് തുല്യം...നീ നീ മാത്രമാണ് എന്‍റെ എല്ലാം അഞ്ജലി..ഇതൊന്നു പറയാന്‍ കഴിയാതെ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ നിന്നെ മറഞ്ഞു നിന്നു സ്നേഹിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു അഞ്ജലി...അഞ്ജലി ഐ

💬 Comments

View all comments