0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 655

ലവ് യു..” അഞ്ജലി ഹരിയുടെ വാക്കുകള്‍ ഹൃദയം കൊണ്ട് കേട്ടു..അവള്‍ അവനെ വാരി പുണര്‍ന്നു....അവരുടെ ചുണ്ടുകള്‍ പരസ്പര ദീര്‍ഘ സമയം സംസാരിച്ചു... വാകമരം നാണത്തില്‍ കണ്ണുകളടച്ചു....നാല് വര്‍ഷത്തെ ഹരിയുടെയും അഞ്ജലിയുടെയും പ്രണയത്തിനു ആ വാകമരവും മഴയും സാക്ഷി നില്‍ക്കെ പൂര്‍ണത വന്നു...അവര്‍ ആ മഴയില്‍ ലയിച്ചു നിന്നു... പക്ഷെ ഇതെല്ലം അങ്ങകലെ നിന്നും കണ്ടുകൊണ്ട് ശത്രുക്കള്‍ രൗദ്ര ഭാവം പൂണ്ടു... തുടരും

💬 Comments

View all comments