Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
സുഹൃത്തായി എങ്കിലും കണ്ടിട്ടുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ....ഇല്ല...” ആ വാക്കുകള്‍ എല്ലാം അവള്‍ സ്വയം അവളോട് തന്നെ പറയുകയാണ് എന്നത് അവള്‍ക്കു മനസിലാകാതെ പോയി... “ഇനി..ഇനി ഞാന്‍ എന്തുചെയ്യണം...എനിക്ക് എനിക്കൊന്നും അറിയുല” അഞ്ജലിയ് വാഷ് ബേസിനില്‍ പിടിച്ചു നിന്നു..വീണു പോകുമോ എന്നൊരു ഭയം അവളെ വല്ലാതെ പിടിമുറുക്കിയിരുന്നു....പലപ്പോളും കണ്ണിലൂടെ ഇരിട്ടു മറയുന്നത് പോലെ തോന്നി അഞ്ജലിക്ക്...കാലുകള്‍ തളരുന്നു...അവളുടെ സ്വപനം അവളുടെ മനസില്‍ അലയടിച്ചു... സാഗരം അലറി വിളിച്ചു തീരങ്ങളില്‍ വീശിയടിക്കുന്നപ്പോലെ അവളുടെ മനസിന്‍റെ ഓരോ കോണുകളും സങ്കടം കൊണ്ട് നിറഞ്ഞു...ഹരിയും ശില്‍പ്പയും ആയിരുന്നില്ലേ തന്‍റെ സ്വപ്നത്തില്‍ എന്‍റെ കുഞ്ഞിനെ നോക്കിയത്...അപ്പോള്‍ ആ സ്വപനത്തില്‍ ഞാന്‍ ഇല്ലായിരുന്നോ...എന്‍റെ അല്ലായിരുന്നോ ഹരി....ഞാന്‍ ഇത്രക്കും സ്നേഹിച്ചിട്ടും...എന്‍റെ ഹരി....എന്‍റെ ഹരി... അഞ്ജലി വാഷ് ബേസിന്‍ പൈപ്പ് തുറന്നു വിട്ടുക്കൊണ്ട് അലറി കരഞ്ഞു...ഫ്രീ ടൈം അല്ലാത്തത് കൊണ്ട് ആരും തന്നെ അവളുടെ ആ കരച്ചില്‍ കേട്ടില്ല...അഞ്ജലി മനസു നിറഞ്ഞു കരഞ്ഞപ്പോള്‍...അപ്പോളും കണ്ണാടിയില്‍ അവളുടെ പ്രതിബിംബം അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു... “കരയു അഞ്ജലി...കരഞ്ഞു തീര്‍ക്കു നിന്‍റെ സങ്കടങ്ങള്‍ എല്ലാം...നിന്‍റെ എല്ലാ സങ്കടങ്ങളും കരഞ്ഞു തീര്‍ത്ത് മാത്രമേ നീ ഇവിടം വിട്ടു പുറത്തു പോകാവു...സ്നേഹം അത് അവര്‍ക്ക് ഇഷ്ട്ടമുള്ളവര്‍ക്കെ അവര്‍ കൊടുക്കു വാശി പിടികണ്ട നീ...ഒന്നും ആരില്‍ നിന്നും പ്രതീക്ഷിക്കണ്ട...ജീവിതത്തില്‍ നീ അങ്ങനെ ഒരാളെ കണ്ടില്ല എന്ന് തന്നെ വിചാരിക്കു” “എനിക്ക് എനിക്കതിനോന്നും കഴിയില്ല..എന്‍റെ ഹരി..അവനില്ലാതെ എനിക്ക്” “അഞ്ജലി...നീ എന്താണ് വീണ്ടും വീണ്ടും കുട്ടികളെ പോലെ ഒന്നും മനസിലാക്കാതെ സംസാരിക്കുന്നത്...നിന്‍റെ ഹരി നിന്റെതല്ല...നീ കണ്ടതല്ലേ നിന്‍റെ കണ്മുന്നില്‍ ഇന്ന്..ശില്‍പ്പ അവളാണ് അവന്‍റെ എല്ലാം....അതെന്ന നീ മനസിലാക്കാതെ
💬 Comments
View all comments