0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

ബെടിലെക് നടന്നു ..
“നാളെ ഹോളിഡെ അല്ലെ നീ അവനേം കൊണ്ട് എങ്ങോട്ടെങ്കിലും ഒന്ന് കറങ്ങാന്‍ ഒക്കെ പോയെച്ചും വാ അപ്പൊ ഈ പ്രശനം ഒക്കെ തീര്‍ന്നോളും നിന്‍റെ “
റോസി അതു പറഞ്ഞു ലൈറ്റ് അണച്ച് കിടന്നു...മുഖത്ത് പറ്റിയ വിയര്‍പ്പു തുള്ളികള്‍ തുടച്ചു കളഞ്ഞുകൊണ്ട്‌ അഞ്ജലി കിടക്കയിലേക്ക് ചാഞ്ഞു...അവളുടെ മുഖത്ത് വല്ലാതെ ഭയം നിഴലിച്ചിരുന്നു..
***********************---------------------****************************-----------------------
പിറ്റേന്ന് രാവിലെ അഞ്ജലി എണീറ്റത് അല്‍പ്പം വൈകിയാണ് കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ സുഷമ്മ അണിഞ്ഞൊരുങ്ങി റൂമില്‍ നില്‍ക്കുന്നുണ്ടായിരുന്നു ..
“നീ എങ്ങോട്ടാ”
അഞ്ജലി കണ്ണുകള്‍ തിരുമി കൊണ്ട് ചോദിച്ചു..
“ഓ അവള്‍ സൂരജിന്‍റെ കൂടെ കിടക്കാന്‍ പോണു”
റോസിയാണ് അതിനു മറുപടി പറഞ്ഞത്
“ഓ നിന്‍റെ നാവില്‍ നല്ലതൊന്നും വരില്ലേ “
സുഷമ്മ ചോടിച്ചു ..
“ഓ പിന്നെ നീ അവന്‍റെ കൂടെ എങ്ങോട്ടാ പോകുന്നെ നിങ്ങള്‍ എന്താ ചെയ്യുന്നേ എന്നൊക്കെ ഞങ്ങള്‍ക്ക് അറിയാത്ത പോലെ ...ദെ കഴിഞ്ഞ തവണത്തെ പോലെ എല്ലാം കഴിഞ്ഞു ഇവിടെ വന്നു അവസാനം പീരിടസ് രണ്ടു ദിവസം വൈകുമ്പോളെക്കും ടെന്‍ഷന്‍ അടിച്ചു ഇവിടെ കൂടെ നടന്നാല്‍ ഉണ്ടല്ലോ “
റോസി ഇച്ചിരി കേറുവിച്ചാണ് അത് പറഞ്ഞത് സുഷമ്മ അത് കേട്ടു കണ്ണുകള്‍ ചിമ്മി ചിരിച്ചു കൊണ്ട് അഞ്ജലിയെ നോക്കി അഞ്ജലിയിലും ഒരു കള്ള ചിരി വിരിഞ്ഞു ...
“ഒന്ന് പോടീ ചുമ്മാ “
സുഷമ്മ നാണം പൂണ്ടു കൊണ്ട് ചുണ്ട് കടിച്ചു..
“അയ്യടാ എന്താ ഒരു നാണം..അല്ല അഞ്ജലി അപ്പൊ നിന്‍റെ പ്ലാന്‍ എങ്ങനാ...ഇനി ഇപ്പൊ നിനക്കും സുഖമായല്ലോ ഹാ എനെ വിധി

💬 Comments

View all comments