Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]
വികാരഭരിതനായി പറഞ്ഞു...എന്റെ വാക്കുകൾ കേട്ട് കരച്ചിലിനിടയിലും അവളുടെ കണ്ണുകളിടെ തിളക്കം ഞാനറിഞ്ഞു...ഞാനവളെ കൈകളിൽ കോരിയെടുത്ത് ബെഡിൽ കിടത്തി...ഞാനും ബെഡിലോട്ട് കയറി എന്റെ പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടന്നു...
രാത്രിയുടെ അന്ത്യയാമങ്ങളിലും ഒരിക്കലും വേർപിരിയില്ലേന്ന ദൃഢ നിശ്ചയത്തോടെ അവർ ഉറങ്ങാതെ അവരുടേത് മാത്രമായ ലോകത്ത് പ്രണയവിഹാരം തീർത്ത് കൊണ്ടിരുന്നു...
നാളെയുടെ പകൽ അവർക്ക് വേണ്ടി കാത്ത് വച്ചിരിക്കുന്നതെന്തേന്നറിയാതെ..........
പ്രത്യേകിച്ചൊന്നും പറയാനില്ല...
വായിൽ വന്നത് കോതയ്ക്ക് പാട്ട് ...
എന്തരോ...എന്തോ...പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾക്കായി
കാതോർത്തിരിക്കുന്നു.....(തുടരും)
💬 Comments
View all comments