0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]

Author : Kambikathakal Read All Parts 945
വേഗം റെഡിയായിക്കെ..അച്ഛൻ വിളിച്ചിരുന്നു..അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..നി അമ്മയുടെ ഡ്രസ് കൂടെ എടുത്ത് വയ്ക്ക് ഞാൻ ബാക്കി സാധനങ്ങൾ എടുത്ത് വയ്ക്കട്ടെ..പോകുന്ന വഴിയ്ക്ക് നിന്നെ കാർത്തുവിന്റെ വീട്ടിലാക്കാം തിരിച്ചു വരുമ്പോൾ കൂട്ടിയാൽ മതിയല്ലോ...
ദിയ:-അത് വേണ്ട ഞാനും വരുന്നുണ്ട് ഹോസ്പിറ്റലിൽ എനിയ്ക്ക് അമ്മയെ കാണണം... ഞാൻ:-എന്ന നി വേഗം റെഡിയാക്‌..ഞാൻ ഏതെങ്കികും ഓട്ടോ കിട്ടുമോയെന്നു നോക്കട്ടെ...ഞാൻ ഓട്ടോ വിളിച്ചിട്ട് സാധനങ്ങൾ പായ്ക്ക് ചെയ്ത് കഴിഞ്ഞപ്പോഴേയ്ക്കും ദിയ റെഡിയായി ഡ്രസല്ലാം ബാഗിൽ ആക്കിയിരുന്നു..ഓട്ടോ വന്നപ്പോൾ വാതിൽ ലോക്ക് ചെയ്ത് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി... ഹോസ്പിറ്റലിൽ എത്തി ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കാത്ത് നിന്നെന്ന പോലെ അച്ഛൻ ഓട്ടോയുടെ അടുത്തേയ്ക്ക് വന്നു...ഓട്ടോക്കാരനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു... ഞാൻ:-എന്താ അച്ഛാ..പോകാൻ നേരം ഇവിടന്നൊരു ഓട്ടോ വിളിച്ചാൽ പോരെ അത്ര നേരം ഓട്ടോ വെയിറ്റ് ചെയ്യിക്കണോ... അച്ഛൻ:-കാര്യമുണ്ട് മോനെ...കുറച്ചു മുൻപു സത്യൻ വിളിച്ചിരുന്നു...ലതികയുടെ അമ്മയ്ക്ക് അസുഖം കൂടുതലായി ഹോസ്പിറ്റലിൽ ആക്കിയിരിക്ക..അവർ രണ്ടാളും ഹോസ്പിറ്റലിൽ ആണ് നാളെ ഉച്ചയോടെ വരാൻ കഴിയുള്ളൂ..സത്യന്റെ അച്ഛൻ വയ്യാതെയിരിക്കല്ലേ..അത് കൊണ്ടവർ കാർത്തുവിനെ കൊണ്ട് പോയിട്ടില്ല...അത് കൊണ്ട് ഇന്ന് രാത്രി മോനും ദിയയും കൂടെ കാർത്തുവിന്റെ വീട്ടിൽ നിന്നാൽ മതി...വാ ..സാധനങ്ങൾ റൂമിൽ വച്ചിട്ട് അമ്മയെയും കണ്ടിട്ട് വേഗം തിരിക്കാൻ നോക്ക്...കാർത്തു ഒറ്റയ്ക്കിരുന്നു പേടിയ്ക്കുന്നുണ്ടാകും.. ഞങ്ങൾ റൂമിലെത്തി അമ്മയെ കണ്ടു.. ദിയ അമ്മയോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ എന്നെയും വിളിച്ച് കൊണ്ട് പുറത്തേയ്ക്ക് പോയി ..വരാന്തയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ... അച്ഛൻ:-മോനെ..നമ്മുടെ കുറവുകൾ ഉൾക്കൊണ്ട് തന്നെയാണ് സത്യൻ ഒരേയൊരു മകളെ മോന്റെ കൈയ്യിൽ ഏൽപ്പിക്കാൻ തയ്യാറായത്..നിനക്ക് വിദ്യാഭ്യാസവും നല്ലൊരു ജോലിയുമില്ലെന്ന

💬 Comments

View all comments