0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]

Author : Kambikathakal Read All Parts 373
ഞാൻ:-അതെ... ആരാ.. എന്റെ പേര് സുമേഷ്...ഞാനിവിടത്തെ ബാങ്കിലേയ്ക്ക് സ്ഥലമാറ്റം കിട്ടി വന്നതാണ്...നേര്യമംഗലം ആണ് വീട്..അമ്മയും അനിയത്തിയും കൂടെയുണ്ട്..സുഗുണൻ ചേട്ടന്റെ വീട് ബാങ്കിലെ ക്ലർക്ക് രാജൻ ചേട്ടൻ താമസത്തിനായി റെഡിയാക്കിയിരുന്നു..വീടിന്റെ താക്കോൽ സത്യൻ ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങാൻ വന്നതാണ്... അപ്പോൾ അതാണ് കാര്യം സുഗുണൻ ചേട്ടൻ അച്ഛന്റെയും സത്യനച്ഛന്റെയും സുഹൃത്താണ്..ഈ നാട്ടിൽ സർക്കാർ ജോലിയുള്ള ചുരുക്കം പേരിൽ ഒരാളാണ് സുഗുണൻ ചേട്ടൻ...ഇപ്പോൾ കുടുംബസമേതം ചെന്നൈയിൽ ആണ്..വർഷങ്ങൾ ആയി വീട്ടിൽ താമസമില്ലാതെ വെറുതെ പൂട്ടിയിട്ടിരിക്കുന്നു...ഇടയ്ക്ക് സത്യനചനാണ് ആളെക്കൂട്ടി പറമ്പൊക്കെ വൃത്തിയാക്കിക്കുന്നത്..വർഷത്തിലൊരിക്കൽ അമ്പലത്തിലെ ഉത്സവത്തിന് ഉറപ്പായും സുഗുണൻ ചേട്ടൻ എത്താറുണ്ട്... സത്യൻ ചേട്ടന്റെ മകനാണോ...സുമേഷിന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി... ഞാൻ:-അല്ല.. അച്ഛന്റെ സുഹൃത്താണ്..സത്യനച്ചൻ..ഭാര്യ ലതിക..ഒരു മകൾ കാർത്തിക...ലതികമ്മയുടെ അമ്മയ്ക്ക് വയ്യാതെ ഹോസ്പിറ്റലിൽ
ആണ്..സത്യനച്ഛനും ലതികമ്മയും കൂടെ ഇന്നലെ അങ്ങോട്ട് പോയിരിക്കാനു..ഇവിടെ മുത്തച്ഛനും കാർത്തികയും മാത്രമേയുള്ളു.. അച്ചച്ചനു സുഖമില്ലാത്ത കൊണ്ട് ഞാനും അനിയത്തി ദിയയും കൂട്ട് വന്നതാണ്.. എന്റെ അമ്മ പനി കൂടി ഹോസ്പിറ്റലിൽ ആണ്..കാർത്തികയും അനിയത്തിയും കൂടെ അമ്മയ്ക്കുള്ള ഭക്ഷണവുമായി ഹോസ്പിറ്റലിൽ പോയിരിക്ക...എന്തായാലും ഞാനൊന്ന് കാർത്തികയെ വിളിച്ച് നോക്കട്ടെ...സാർ കയറിയിരിക്കു...ഞാനവരെ വീട്ടിലേയ്ക്ക് ക്ഷണിച്ചു... സുമേഷ്:-അയ്യോ...എന്നെ സർ എന്നൊന്നും വിളിക്കേണ്ട..കാര്യമില്ല..നമ്മൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല പേര് വിളിച്ചാൽ മതി കേട്ടോ..തന്നെയുമല്ല..എനിയ്ക്കി നാട്ടിൽ വന്നിട്ട് കിട്ടിയ ആദ്യത്തെ ഫ്രണ്ട് ആയാണ് ഞാൻ കാണുന്നത്...ഇത് വരെ പേര് പറഞ്ഞില്ല കേട്ടോ... ഞാൻ:-ആ..ഞാനത് മറന്നു..എന്റെ പേര് ദിനു.. സുമേഷ്:-ശരി ദിനു വിളിച്ചു നോക്കു..ഞാൻ അമ്മയെ വിളിയ്ക്കട്ടെ... ഞാൻ കാർത്തുവിനെ വിളിച്ചപ്പോൾ അധികം വൈകാതെ എത്തുമെന്ന് പറഞ്ഞു...ഞാൻ വാതിൽ തുറന്നകത്ത് കയറിയപ്പോഴേയ്ക്കും സുമേഷും അമ്മയും അനിയത്തിയും കയറി വരുന്നുണ്ടായിരുന്നു...സുമേഷ് എന്നെയവർക്ക് പരിചയപ്പെടുത്തി..ഞാനവരോട് ഇരിക്കാൻ പറഞ്ഞു...കാർത്തു എത്താറയെന്നു സുമേഷിനെ അറിയിക്കുകയും ചെയ്തു..ഞാനവർക്ക് എന്റെ ജോലിയും നാടിനെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞു മനസ്സിലാക്കി...സുമേഷിന്റെ അച്ഛൻ ചെറുപ്പത്തിലേ അസുഖം ബാധിച്ച് മരിച്ചു പോയിരുന്നു...അവന്റെ അമ്മാവന്റെ വീട്ടിൽ താമസിച്ചായിരുന്നു പഠനം എല്ലാം നടത്തിയത്... ആദ്യത്തെ പോസ്റ്റ് നാട്ടിൽ തന്നെ കിട്ടിയിരുന്നു...ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കാർത്തുവും ദിയയും അവരെ നോക്കി ചിരിച്ചു കൊണ്ടകത്തേയ്ക്ക് വന്നു... കാർത്തു:-കാത്തിരുന്ന് മുഷിഞ്ഞോ...അവൾ സുമേഷിന്റെ അമ്മയുടെ അടുത്തായി ഇരുന്ന്

💬 Comments

View all comments