Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]
കൊണ്ട് ചോദിച്ചു..
അമ്മ:-ഇല്ല മോളെ കുറച്ചയതെയുള്ളൂ..മോളുടെ അമ്മയ്ക്ക് പനി കുറവുണ്ടോ..അമ്മ ദിയയെ നോക്കി ചോദിച്ചു..
ദിയ:-കുറഞ്ഞമ്മേ..നല്ല ക്ഷീണമുണ്ട്..അതോണ്ട് കുറച്ച് ദിവസം കിടക്കേണ്ടി വരും..അമ്മയുടെ പേരെന്താ...
അമ്മ:-സുജാത...മോൾടെ പേര് സഗന..ഇതെന്റെ മോൻ സുമേഷ്...ഇവിടത്തെ ബാങ്കിലേക്ക് മാറ്റം കിട്ടി വന്നതാ..
ദിയ:-ചേട്ടായി വിളിച്ചപ്പോൾ പറഞ്ഞിരുന്നു...
കാർത്തു:-അമ്മേ.. ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം..സഗന എന്താ പഠിക്കുന്ന...
അമ്മ:-ഇപ്പോൾ ഒന്നും വേണ്ട മോളെ..ഇന്നലെ രാത്രിയിൽ വണ്ടിയിൽ കയറിയുള്ള ഇരുപ്പാണ്.. ആകെ മടുത്തു വീട് തുറന്ന് കുറച്ചു നേരം കിടന്നാൽ മതിയെന്നായിട്ടുണ്ട്...അവൾ പ്ലസ് 2 ആണ്. Tc വാങ്ങിയിട്ടുണ്ട് ...ഇവിടുള്ള സ്കൂളിൽ ചേർക്കണം..
കാർത്തു:-ആണോ...ഞങ്ങൾക്കൊരു കൂട്ടയല്ലോ...ഞാനും ദിയയും പ്ലസ്2വിൽ ആണ്...
അമ്മ:-ഹൊ... ആശ്വാസമായി..ഇവൾക്കാകെ പേടിയായിയുന്നു...അവിടത്തെപ്പോലെ ഇവിടെ കൂട്ടുകാരികളെ കിട്ടോ...അവരായിട്ട് പരിചയപ്പെട്ടു വരുന്നത് വരെ ഒറ്റയ്ക്കായിപ്പോകുമോ..എന്നൊക്കെ...ഇനിയിപ്പോൾ ആ പേടി വേണ്ടല്ലോ...കണ്ടോ ഇത്രയും നേരം ഒരുഷാറൂമില്ലാതെ ഇരുന്ന പെണ്ണാ...ഇപ്പോൾ കൂട്ടുകാരികളെ കിട്ടിയപ്പോൾ അവളുടെ മുഖം തെളിഞ്ഞത് കണ്ടൊ...ഞങ്ങൾ എല്ലാവരും അമ്മയുടെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് സഗനയെ നോക്കി...
സുമേഷ്:-എന്നാൽ ഇനി വൈകിക്കുന്നില്ല..ഇപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ..വീട് തുറന്ന് എല്ലാം ഒന്ന് സെറ്റിൽ ആക്കണം..സമയമുണ്ടല്ലോ. നമുക്കിനിയും വിശദമായി പരിചയപ്പെടാമെന്നെ....പറഞ്ഞു കൊണ്ട് സുമേഷ് എണീറ്റു..
കാർത്തു അകത്ത് പോയി താക്കോൽ എടുത്ത് കൊണ്ട് വന്ന് കൊടുത്തു...അവർ കാറിൽ കയറി സുഗുണൻ ചേട്ടന്റെ വീട്ടിലേയ്ക്ക് പോയി...
കാർത്തു:-ഏട്ടാ..കഴിച്ചരുന്നോ...
ഞാൻ:-ഇല്ല..ഞാൻ പാടത്ത് പോയി വന്നപ്പോൾ അവരിവിടെ ഉണ്ടായിരുന്നു..
കാർത്തു:-എന്നാൽ വാ ഞാൻ എടുത്ത് തരാം...
ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ എനിയ്ക്കെതിരെയുള്ള കസേരയിൽ ഇരുന്നിരുന്ന കാർത്തു എന്നെ നോക്കി ചിരിച്ചിട്ട് സെറ്റിയിൽ ഇരിക്കുന്ന ദിയയുടെ നേരെ കണ്ണുകൾ പായിച്ചു...വീണ്ടുമവൾ എന്നെ നോക്കി ചിരിച്ചു....ഇതെന്ത് കൂത്ത് എന്റെ പെണ്ണിന് എന്ത് പറ്റിയാവോ... ഇവിടന്ന് പോകുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ...അവൾ വീണ്ടും എന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ എന്താണെന്ന് കണ്ണുകൾ ഉയർത്തി ചോദിച്ചു...കാർത്തു സെറ്റിയിൽ ഇരിക്കുന്ന ദിയയെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു...
ഞാൻ നോക്കിയപ്പോൾ...ദിയ ഈ ലോകത്തൊന്നുമല്ലന്ന പോലെ എന്തോ ഗഹനമായി ചിന്ദിച്ചിരിക്കുന്നതാണ് കണ്ടത്..ഇടയ്ക്കവളുടെ മുഖത്തു പുഞ്ചിരി വിടരുന്നുണ്ട്..അടുത്ത നിമിഷത്തിൽ വേറെന്തോ ഭാവം...ഞാൻ വെറുതെ.. കാർത്തുവിനെ തെറ്റിധരിച്ചു..അവൾക്കല്ല സ്വന്തം പെങ്ങൾക്കാനു കിളി പോയിരിക്കുന്നതെന്നെനിയ്ക്ക് മനസ്സിലായി...ഞാൻ കാർത്തുവിനെ
💬 Comments
View all comments