Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 15 [രാജർഷി]
ആരോ മരിച്ചിട്ട് അങ്ങോട്ട് പോയി വരില്ലെന്ന് പറഞ്ഞു വിളിച്ചിട്ടുണ്ടായിരുന്നു...അതിപ്പോൾ എന്റെ തലയിലായി..സൂര്യയ്ക്ക് വീട്ടിൽ വേറെന്തോ പണിയുണ്ട്..അതോണ്ട് നിത്യയെ കൂട്ടിയതാ..ഒറ്റയ്ക്ക് എല്ലാം കൂടെ നടക്കൂലല്ലോ...
ചെറിയച്ചൻ:-എന്തായാലും നല്ല പണിയ കിട്ടിയത്..നി വാ.. ഇത്തിരി ഊർജം കെട്ടിയിട്ട് പൊയ്ക്കോ..പണി എളുപ്പം കിട്ടും ഇല്ലേ തനിയെ എല്ലാം കഴിയുമ്പോൾ... മേൽവേദനയായിരിക്കും ശീലമില്ലാത്ത പണിയല്ലേ...മോള് നടന്നോ..മനു പിറകെ വന്നോളും ചെറിയച്ചൻ എന്നെ നോക്കിപ്പറഞ്ഞു...മനുചേട്ടനും ചെറിയച്ചനും ഷെഡിനകത്തേയ്ക്ക് പോയി..ഞാൻ പടത്തേയ്ക്കുള്ള വഴിയിലൂടെ നടന്നു...പാടത്തിന്റെ കരയിൽ മനുവേട്ടനെയും കാത്തിരുന്നു...
പണ്ടൊക്കെ പാടത്ത് നെൽകൃഷിയായിരുന്നു..ഇപ്പോൾ പണിക്കാരെ കിട്ടാത്തത് കൊണ്ട് പകരം പാടം നിറയെ വാഴകൃഷി കൈയ്യടക്കിയിരിക്കുന്നു...കുലകൾ എല്ലാം വെട്ടിപ്പോയി..ഓരോ കുറ്റിയിലും ഒരാൾ പോക്കത്തിൽ ഉള്ള നിറയെ കണ്ണുകൾ നിൽക്കുന്നുണ്ട്...നല്ലൊരു കാട് പോലെ..പുറത്ത് നിന്ന് നോക്കിയാൽ അകത്ത് ആരെങ്കികും ഉണ്ടെങ്കിൽ അറിയുക പോലുമില്ല...ഒറ്റയ്ക്ക് മനുവേട്ടന്റെ കൂടെ വരേണ്ടിയുരുന്നില്ലെന്നു തോന്നി...
കാത്തിരുന്ന് മടുത്തോടി കാന്താരി...ചിന്തിയിൽ ആണ്ടിരുന്ന ഞാൻ മനുവേട്ടന്റെ ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റു തിരിഞ്ഞു നോക്കി...മനുവേട്ടൻ അടുത്തെത്തിയിരുന്നു...
വാടി... പെണ്ണേ... അന്തംവിട്ട് നോക്കി നിൽക്കാതെ..മനുവേട്ടൻ എന്നെ കൈകൊണ്ട് ചേർത്ത് പിടിച്ച് വാഴക്കൂട്ടത്തിലേയ്ക്കിറങ്ങി...ഹൊ... നല്ലവണ്ണം കുടിച്ചിട്ടുണ്ടെന്നു തോന്നുന്നു...നാറിയിട്ട് വയ്യ....ഞാൻ മനുവേട്ടന്റെ കൈകൾ മാറ്റിയിട്ട് മാറി നിന്ന് മുഖത്തേയ്ക്ക് നോക്കി കണ്ണുകൾ ചുവന്നിട്ടുണ്ടായിരുന്നു
നിത്യ':- ശരിക്ക് കെട്ടിയിട്ടുണ്ടല്ലെ...ചെറുതായി അടുന്നുണ്ടല്ലോ..ഇന്ന് ഇലവെട്ടു വല്ലതും നടക്കോ...
മനു:-ഒന്ന് പൊടി പെണ്ണേ... ഇങ്ങനുള്ള സമയങ്ങളിൽ ഇത്തിരി കഴിച്ചില്ലെങ്കിൽ എന്തിന് കൊള്ളാം.. ഇതൊക്കയൊരു രസമല്ലേ... നിന്നെപ്പറഞ്ഞിട്ടും കാര്യമില്ല.. പെണ്ണുങ്ങൾക് ഇത് വല്ലതും അറിയോ...നിനക്കെന്നല്ല മദ്യത്തിന്റെ മണം ഒരു പെണ്ണിനും പിടിക്കില്ല..ആ..നി വാ വേഗം ഇല വെട്ടിയെടുത്ത് പോകാൻ നോക്കാം...ചെറിയൊരു മഴക്കോളുണ്ട്...
മനുവേട്ടൻ ഇലകൾ വെട്ടിയിടാൻ തുടങ്ങി..ഞാനതൊക്കെ പെരുക്കിക്കൂട്ടി വള്ളിയിൽ
💬 Comments
View all comments