Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16 [രാജർഷി]
കൊള്ളാം.. എനിക്കിപ്പോൾ സേഫ് അല്ലാട്ടോ..അതിനുള്ള പോംവഴി മോൻ തന്നെ കാണണം...
ഞാൻ:-എന്ത് പോംവഴി...ഒന്നുകിൽ വരുന്നിടത്ത് വച്ച് കാണാ ..അല്ലേ... നമുക്ക് അതൊഴിവാക്കിയിട്ടുള്ള സന്തോഷം മതിയെന്ന് വയ്ക്കാം...
കാർത്തു:-അയ്യടാ...അതൊന്നും പറ്റില്ല..എനിയ്ക്ക്.....വേണം...
ഞാൻ:-അത് ശരി ഇതിപ്പോൾ എന്നെക്കാൾ കൊതിയണല്ലോ..പെണ്ണിന്..
കാർത്തു:-വേണ്ടത്തയൊക്കെ പഠിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു...
ഞാൻ:-ശരി ശരി നാളെ ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം .മോള് മറ്റവളെ ഒഴിവാക്കാനുള്ള വഴി ആലോചിക്ക്..
കാർത്തു:-ശരിയെട്ടാ..നാളെ കാണാം...
ഞാൻ ഫോൺ വച്ചിട്ട് ഹാളിലേക്ക് കഴിക്കാനായി പോയി .അച്ഛനും അമ്മയും കഴിച്ചിട്ട് കിടന്നിരുന്നു...ഞാൻ കഴിക്കാനായി ദിയയെ വിളിക്കാൻ അവളുടെ റൂമിൽ ചെന്നപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു..വിളിക്കാൻ തോന്നിയില്ല ഞാൻ കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു...
രാവിലെ വൈകിയാണ് ഉറക്കമുണർന്നത്...ബാത്‌റൂമിൽ പോയി ഫ്രഷായി വന്ന് ഹാളിൽ ചെന്നപ്പോൾ ദിയ ചായ കുടിച്ചു കൊണ്ട് tv യും കണ്ടിരിക്കുന്നുണ്ടായിരുന്നു..എന്നെക്കണ്ടപ്പോൾ അവൾ എണീറ്റ് പോയി എനിയ്ക്കുള്ള ചായ കൊണ്ട് വന്ന് തന്നു...
എന്തായി നിന്റെ തലവേദന മാറിയോ...
ആ..ചേട്ടായി ഇന്നലെ പിരീഡ്സ് തുടങ്ങിയതിന്റെയ നല്ല ക്ഷീണമുണ്ട്... കറക്റ്റ് ദിവസം സ്‌പോട്‌സ് വന്നത് നന്നായി...എല്ലാം കഴിഞ്ഞ് സ്വസ്തമായി സ്കൂളിൽ പോയാൽ മതിയല്ലോ...ചേട്ടായി ഇന്ന് പോകുന്നില്ലേ...എണീക്കാൻ വൈകിയല്ലോ...സമയം 9 കഴിഞ്ഞു...അതേങ്ങനാ..രാത്രി മുഴുവൻ ചാറ്റിംഗ് ആയിരിക്കുമല്ലേ..ദിയ എന്നെ നോക്കി ആക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു...
പിന്നില്ലേ...ചാറ്റിംഗ് ഒക്കെ ആർക്കാണെന്നു ഞാൻ അറിയുന്നുണ്ടട്ടോ...കള്ളിപ്പൂച്ച കണ്ണടച്ച് പാല് കുടിക്കാൻ നോക്കല്ലേ...അതേ..ഇഷ്ടം കൂടുന്നതൊക്കെ കൊള്ളാം എനിക്കതിൽ എതിർപ്പൊന്നുമില്ല...പക്ഷെ സുമേഷിനെ നമുക്കിവിടെ വന്ന് കണ്ടുള്ള പരിചയമേയുള്ളൂ..അതും അവൻ പറഞ്ഞിട്ടുള്ള അറിവുകൾ മാത്രം...കാര്യങ്ങൾ ശരിക്കും അറിഞ്ഞിട്ടു മുന്നോട്ട് പോകുന്നതായിരിക്കും നല്ലതെന്ന എനിയ്ക്ക് തോന്നുന്ന...
പരസ്പരം ഇഷ്ടം ഉണ്ടെന്നല്ലാതെ പുള്ളി എന്നോടൊ ഞാൻ പുള്ളിയോടോ വാക്കൊന്നും പറഞ്ഞിട്ടില്ല
💬 Comments
View all comments