0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16 [രാജർഷി]

Author : Kambikathakal Read All Parts 929

നോക്കിയപ്പോൾ അങ്ങനെ തന്നെ വേണം എന്ന രീതിയിൽ കാർത്തു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...

കാർത്തു പറഞ്ഞത് കേട്ടില്ലേ...മടിച്ച് നിൽക്കാതെ വേഗം പോയിട്ട് വരാം ഏട്ടാ...വന്നിട്ട് വൈകിട്ട് വരെ നിങ്ങൾ റൊമാൻസിച്ചോ...ഞാനൊരു ശല്യത്തിനും വരില്ലാ.... പറഞ്ഞു കൊണ്ടവൾ ഷോൾ എടുത്ത് അരയിൽ ചുറ്റി പോകാനായി റെഡിയായി...വേറെ വഴിയില്ലാത്തത് കൊണ്ട് ഞാനും തലയിൽ കെട്ടിയിരുന്ന തോർത്തെടുത്ത് അരയിൽ കെട്ടിയിട്ട് കാർത്തുവിനെ ഒന്ന് കൂടെ നോക്കിയിട്ട് പതിയെ പുഴിയിലേയ്ക്കിറങ്ങി...വെള്ളം കുറവായിരുന്നതിനാൽ കവച്ചു വച്ചാൽ എത്തുന്ന രീതിയിൽ ഇടവിട്ട് പൊങ്ങി നിൽക്കുന്ന പാറകളിൽ ചവിട്ടി പോകമായിരുന്നു...ശ്രദ്ധിച്ചില്ലെങ്കിൽ എപ്പോൾ കാല് തെന്നി പുഴയിൽ വീണന്ന് നോക്കിയാൽ മതി..പാറയിൽ പായൽ പിടിച്ച് നല്ല വഴുക്കൽ ഉണ്ടായിരുന്നു...

എന്റെയൊപ്പം ആവേശത്തിൽ ചാടിപ്പുറപ്പെട്ടെങ്കിലും പകുതിയെത്തിയപ്പോഴേയ്ക്കും വേണ്ടാത്ത പണിയായിപ്പോയെന്നുള്ള ഭാവമായിരുന്നു സഗനയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ കണ്ടത് ..

ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചിട്ട് അടുത്ത കല്ലിലേക്ക് ചാടി ...ഇത്തവണ പണി കിട്ടിയത് എനിയ്ക്ക് തന്നെയായിരുന്നു..ബാലൻസ് ചെയ്യാൻ പറ്റാതെ ഞാൻ പുഴയിലേക്ക് വീണു...ഞാനൊന്ന് മുങ്ങി നിവർന്നപ്പോൾ..ഞാൻ വീണത് കണ്ട വെപ്രാളത്തിൽ നിന്നിരുന്ന കല്ലിൽ ബാലൻസ് കിട്ടാതെ തെന്നിക്കളിച്ചു നിൽക്കുന്ന സഗനയെയാണ് കണ്ടത്...അഭ്യാസപ്രകടനം അധികനേരം കാഴ്ച വയ്‌ക്കേണ്ടി വന്നില്ല ദാ കിടക്കുന്നു എനിയ്ക്ക് കൂട്ടായി സഗനയും...ആ കാഴ്ച കണ്ടെനിയ്ക്ക് ചിരിയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല...
ഞാൻ സൈഡിലുള്ള പാറക്കൂട്ടത്തിലേയ്ക്ക് നീന്തിക്കയറി ഇരുന്നു...പുഴയിലേക്ക് നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങുകയും താഴുകയും ചെയ്ത് കൊണ്ട് താഴോട്ട് ഒഴുക്കിൽ പെട്ടിരുന്നു സഗന...വേഗം പുഴയിലേക്ക് ചാടി സഗനയെ ലക്ഷ്യം വച്ച് നീന്തി..അടുത്തെത്തിയപ്പോൾ അവളുടെ മുടിയിൽ പിടിച്ച് വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചു...വാടിയ ചേമ്പിൻ തണ്ട് പോലെ അനക്കമില്ലാതെ കണ്ണടച്ച് വെള്ളത്തിൽ കിടക്കുന്ന സഗനയെക്കണ്ട്

💬 Comments

View all comments